Bay of Bengal

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അടുത്ത അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ നാളെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ...

വരുന്നു ദന ചുഴലിക്കാറ്റ് ; മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി : മധ്യ ആൻഡമാൻ കടലിന് മുകളിലുള്ള ചുഴലിക്കാറ്റ് ഒക്‌ടോബർ 23ഓട് കൂടി ദന ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ...

വടക്കൻ കേരളത്തെ വിടാതെ മഴ ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ചയോടെ ആയിരിക്കും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ വടക്കന്‍ ...

ആശ്വസിക്കാൻ വരട്ടെ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ...

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിന് സാദ്ധ്യത; കേരളത്തിൽ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിനാൽ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കാലവർഷക്കാറ്റ് ശക്തമായി; മഴ ഇനിയും കനക്കും; എല്ലാ ജില്ലയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതേ തുടർന്ന് വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ...

റേമൽ ചുഴലിക്കാറ്റ് ഉടൻ കരതൊടും ; 3 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള റേമൽ ചുഴലിക്കാറ്റ് ഞായറാഴ്ച അർദ്ധരാത്രിയോടെ തന്നെ കര തൊടും. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ...

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യത. ഇതേ തുടർന്ന് സംസ്ഥാനത്ത് മഴ കനക്കും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ...

ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടു. മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെയായിരുന്നു ചുഴലിക്കാറ്റായി മാറിയത്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ ...

ബംഗാൾ ഉൾക്കടലിൽ ഭൂചലനം

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.32 ഓട് കൂടിയായിരുന്നു ഭൂചലനം ...

വരുന്നൂ സമുദ്രയാൻ; സമുദ്രാന്തർ ഭാഗത്ത് മനുഷ്യനെ എത്തിക്കും; നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമാകാനൊരുങ്ങി ഭാരതം

ന്യൂഡൽഹി: ശൂന്യാകാശത്തും ചന്ദ്രനിലും ചൊവ്വയിലും സൗരമണ്ഡലത്തിലും തനത് മുദ്ര പതിപ്പിച്ച ഭാരതം സമുദ്രാന്തർ ഗവേഷണത്തിലേക്ക് തിരിയുന്നു. സമുദ്രാന്തർ ഭാഗത്ത് 6,000 മീറ്റർ ആഴത്തിൽ മനുഷ്യരെ അയക്കുന്ന പദ്ധതിയായ ...

ബംഗാൾ ഉൾക്കടലിൽ ഭൂചലനം; തീവ്രത 4.4

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ഇന്ത്യൻ സമയം പുലർച്ചെ 1.29നായിരുന്നു. ഭൂനിരപ്പില്‍ നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടായിരുന്നു ...

ശക്തി ആർജ്ജിക്കാനൊരുങ്ങി മോഖ; അർദ്ധരാത്രിയോടെ അതി തീവ്ര ചുഴലിക്കാറ്റാകും; ബംഗാളിൽ ജാഗ്രതാ നിർദ്ദേശം; കേരളത്തിലും മഴ ലഭിക്കും

തിരുവനന്തപുരം/ കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ഇന്ന് അർദ്ധ രാത്രിയോടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ...

ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് മോഖ; ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊണ്ടു

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മോഖ രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ രാവിലെയോടെയായിരുന്നു ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ ...

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കും. ഇന്നും നാളെയുമായി കൂടുതൽ മഴ കിട്ടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ...

മോക്കാ ചുഴലിക്കാറ്റ് എത്തുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു : അതിശക്തമായ കാറ്റുണ്ടാകും, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗം മുതൽ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.സാഹചര്യം ഗുരുതരമാണെന്നും യാതൊരു കാരണവശാലും ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist