Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സഹപ്രവര്‍ത്തകന്‍ മുന്നില്‍ കുഴഞ്ഞുവീണിട്ടും മൈന്‍ഡ് ഇല്ല; എസ് എച്ച് ഒയ്‌ക്കെതിരെ നടപടി

by Brave India Desk
Nov 27, 2024, 10:58 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തൃശൂര്‍: സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ സ്റ്റേഷനില്‍ വെച്ച് മുന്നില്‍ കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി കൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി.

Stories you may like

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഈ സംഭവം. പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് എത്തി ഷെഫീഖിനെ പരിചരിച്ചത്. ഷെഫീഖിനെ എസ്എച്ച്ഒ കൃഷ്ണകുമാര്‍ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയശേഷമായിരുന്നു സംഭവം നടന്നത്.

ഷഫീഖ്, എസ്എച്ച്ഒയുമായി സംസാരിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നില്‍ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല.

സംഭവം കണ്ട മറ്റു സഹപ്രവര്‍ത്തകരെത്തിയാണ് ഷെഫീഖിനെ പുറത്തേക്ക് എടുത്തത്. സംഭവത്തില്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്എച്ച്ഒ ചുമതലകളില്‍ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. സംഭവത്തില്‍ കൃഷ്ണകുമാറില്‍ നിന്ന് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്.

Tags: policeSHO
Share1
Tweet
Send
Share

Latest stories from this section

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

Latest News

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology