സഹപ്രവര്‍ത്തകന്‍ മുന്നില്‍ കുഴഞ്ഞുവീണിട്ടും മൈന്‍ഡ് ഇല്ല; എസ് എച്ച് ഒയ്‌ക്കെതിരെ നടപടി
തൃശൂര്‍: സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ സ്റ്റേഷനില്‍ വെച്ച് മുന്നില്‍ കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പൊലീസ് ...