Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജോലിക്ക് കയറി ഒരു മാസം പോലുമായില്ല; അവരെന്നെ പിരിച്ചുവിടുന്നുവെന്ന് മെസേജ് വന്നു; ജോലിസ്ഥലത്തെ ദുരനുഭവം പങ്കുവച്ച് യുവാവ്

by Brave India Desk
Nov 29, 2024, 05:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജോലിസ്ഥലത്തെ ചൂഷണങ്ങള്‍ എന്നും ചർച്ചയാവാറുണ്ട്. പ്രത്യേകിച്ചും തുടക്കക്കാരും സ്ത്രീകളും തൊഴിലിടങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടാറുണ്ട്. അത്തരത്തിലൊരു യുവാവിന്റെ അനുഭവം ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ ആണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്‌. ആറ് മാസത്തെ ഇൻ്റേൺഷിപ്പ് എക്സ്പീരിയൻസുള്ള ഡെവലപ്പർ ആണ്  യുവാവ്. ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പറായിട്ടാണ് ഒരു സ്റ്റാർട്ടപ്പിൽ താന്‍ ജോലിക്ക് കയറിയതെന്ന് യുവാവ് പറയുന്നു. എന്നാൽ, ജോലിക്ക് കയറി കുറച്ച് നാള്‍ക്കുള്ളില്‍ തന്നെ തനിക്ക് പറഞ്ഞിരിക്കുന്ന ജോലി മാത്രമല്ല താൻ ചെയ്യേണ്ടത് എന്ന് മനസിലായി.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഈ മേഖലയിൽ മുൻപരിചയമുണ്ടായിരുന്നില്ലെങ്കിലും അത് പഠിച്ചെടുക്കാനും ചെയ്യാനും താന്‍ ഒരുക്കമായിരുന്നുവെന്ന് യുവാവ് പറയുന്നു. പക്ഷേ, അധികം വൈകാതെ തന്നെ അമിതമായ ജോലിഭാരമാണ് തന്റെ ചുമലിൽ വന്നുവീണത് എന്നും പോസ്റ്റില്‍ യുവാവ് വ്യക്തമാക്കി.

‘ആദ്യത്തെ ആഴ്ച തന്നെ 70% ജോലികളും ബാക്കെൻഡുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റ് എന്നെ ഏൽപ്പിച്ചു. അതിൽ ചില ജോലികളെല്ലാം എനിക്ക് ചെയ്യാനായെങ്കിലും, ചിലത് എന്നെക്കൊണ്ട് സാധിക്കുന്നതായിരുന്നില്ല. വർക്ക് റിവ്യൂവിൽ വരുന്ന മൂന്നോ നാലോ ദിവസത്തെ കാലതാമസം പോലും എന്നെ കുറ്റപ്പെടുത്താനാണ് അവർ ഉപയോ​ഗിച്ചത്. പലപ്പോഴും പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഒന്നിനും പരിഹാരം ഉണ്ടായില്ല.

എന്നാല്‍,  ഒരു ബോർഡം​ഗത്തിൽ ഒരു മെസേജ് വന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്. എന്നെ പിരിച്ചുവിടുന്നു എന്നായിരുന്നു സന്ദേശം. എന്നോട് ഒന്നും അതിന് കുറിച്ച് സംസാരിച്ചിരുന്നില്ല. മേലുദ്യോ​ഗസ്ഥരുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്റെ പിഴവുകൊണ്ടാണോ എന്നും എനിക്കറിയില്ല’ – യുവാവ് പറഞ്ഞു.

നിരവധി പേരാണ് പോസ്റ്റിനു പ്രതികരണവുമായി എത്തിയത്. ഇത് നിങ്ങളുടെ പ്രശ്നമല്ല, പരിതാപകരമായ മാനേജ്മെന്റിന്റെ പ്രശ്നമാണ് എന്നാണ് ഒരാളുടെ കമന്റ്. ചിലവ് ചുരുക്കുന്നതിന് വേണ്ടി മിക്കവാറും സ്റ്റാർട്ടപ്പുകൾ തുടക്കക്കാരെ ഇതുപോലെ ചൂഷണം ചെയ്യാറുണ്ട്, ജോലിക്ക് കയറും മുമ്പ് തന്നെ എന്തൊക്കെയാണ് നമ്മുടെ റോൾ എന്ന് കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട് എന്നിങ്ങനെ നിരവധി കമന്റുകള്‍ പോസ്റ്റിനു താഴെ വന്നിട്ടുണ്ട് .

Tags: Dismisaljob
Share
Tweet
Send
Share

Latest stories from this section

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

Latest News

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies