ജോലിക്ക് കയറി ഒരു മാസം പോലുമായില്ല; അവരെന്നെ പിരിച്ചുവിടുന്നുവെന്ന് മെസേജ് വന്നു; ജോലിസ്ഥലത്തെ ദുരനുഭവം പങ്കുവച്ച് യുവാവ്
ജോലിസ്ഥലത്തെ ചൂഷണങ്ങള്‍ എന്നും ചർച്ചയാവാറുണ്ട്. പ്രത്യേകിച്ചും തുടക്കക്കാരും സ്ത്രീകളും തൊഴിലിടങ്ങളില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടാറുണ്ട്. അത്തരത്തിലൊരു യുവാവിന്റെ അനുഭവം ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നത്. സോഷ്യല്‍ ...