Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അഞ്ച് വർഷങ്ങൾക്ക് ശേഷം നോത്രെ ദാം കത്തീഡ്രൽ വീണ്ടും തുറന്നു ; ചടങ്ങിൽ പങ്കെടുത്ത് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ

by Brave India Desk
Dec 8, 2024, 03:55 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

പാരീസ് : ലോകത്തിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളുടെയും കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും സഹായങ്ങളുടെയും ഫലമായി പാരീസിലെ നോത്രെ ദാം കത്തീഡ്രൽ വീണ്ടും തുറന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കത്തീഡ്രൽ വീണ്ടും തുറക്കുന്നത്. ഇത് സാധ്യമാക്കിയതിന് ആഗോളതലത്തിലുള്ള എല്ലാ ജനതയോടും നന്ദി പറയുന്നതായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ ചടങ്ങിൽ വ്യക്തമാക്കി.

Stories you may like

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

നിരവധി ലോക നേതാക്കൾ ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പാരീസ് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് ആണ് കത്തീഡ്രലിന്റെ വാതിലുകൾ ആചാരപരമായി തുറന്നത്. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.

വിശുദ്ധ കന്യാ മറിയത്തിന്റെ പേരിലുള്ള നോത്രെ ദാം കത്തീഡ്രൽ യേശുക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ തിരുശേഷിപ്പുകൾ അടക്കമുള്ളവ സൂക്ഷിച്ചിരുന്ന ദേവാലയം ആണ്. കുരിശു മരണ സമയത്ത് ക്രിസ്തുവിനെ ധരിപ്പിച്ചിരുന്ന മുൾക്കിരീടം ഉൾപ്പെടെയുള്ളവ ഈ ദേവാലയത്തിൽ പ്രദർശിപ്പിച്ചിരുന്നതിനാൽ വർഷംതോറും ദശലക്ഷക്കണക്കിന് ആളുകളായിരുന്നു ഈ ദേവാലയം സന്ദർശിച്ചിരുന്നത്. എന്നാൽ 2019ൽ ഉണ്ടായ ഒരു തീപിടുത്തത്തിൽ ഈ ദേവാലയം ഏതാണ്ട് പൂർണമായും കത്തിനശിക്കുകയായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുവിദ്യ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരുന്നതായിരുന്നു നോത്രെ ദാം കത്തീഡ്രൽ. കേവലം അഞ്ചു വർഷം കൊണ്ട് പൂർവാധികം പ്രൗഢിയോടെ ഈ കത്തീഡ്രൽ പുനർനിർമ്മിച്ചതിനാൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു പാരീസിൽ നടന്നത്. ദേവാലയത്തിന്റെ നവീകരണത്തിനും പുനർ നിർമാണത്തിനും ആയി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങൾ ലഭിച്ചിരുന്നു. 750 മില്യൺ ഡോളറിലേറെയാണ് ദേവാലയത്തിന്റെ പുനർനിർമാണത്തിന് ചെലവായിരിക്കുന്നത്. ലോക ജനതയുടെ സഹായസഹകരണങ്ങളാലാണ് ദേവാലയം വീണ്ടും തുറക്കാൻ സാധിച്ചത് എന്നതിനാൽ നന്ദി സൂചകമായി ‘മെഴ്‌സി’ എന്ന വാക്ക് ദേവാലയത്തിന്റെ മുൻപിലായി പ്രദർശിപ്പിച്ചിട്ടുണ്ട്.

Tags: franceparisnotre dam cathedral
Share10
Tweet
SendShare

Latest stories from this section

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies