Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഓൺലൈൻ ഓർഡറുകൾ റദ്ദാക്കുന്നതിന് ഇനി ഫീസ് നൽകേണ്ടി വരും ; ക്യാൻസലേഷൻ ചാർജുകൾ ഏർപ്പെടുത്താനൊരുങ്ങി ഫ്ലിപ്കാർട്ടും മിന്ത്രയും

by Brave India Desk
Dec 10, 2024, 05:08 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവരാണോ നിങ്ങൾ? ഓർഡർ ചെയ്തതിനുശേഷം പിന്നീട് വേണ്ടെന്നു തോന്നി ക്യാൻസൽ ചെയ്യണമെങ്കിൽ ഇനി പ്രത്യേകം ഫീസ് നൽകേണ്ടി വരും. ഓർഡറുകൾ റദ്ദാക്കുന്നവർക്ക് ക്യാൻസലേഷൻ ചാർജുകൾ ഏർപ്പെടുത്തുകയാണ് ഓൺലൈൻ ഇ കൊമേഴ്സ് സ്ഥാപനങ്ങൾ.

നിലവിൽ ഫ്ലിപ്കാർട്ടും മിന്ത്രയും ആണ് ക്യാൻസലേഷൻ ചാർജുകൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി സൂചന ഉള്ളത് . ഓർഡറുകൾ റദ്ദാക്കുമ്പോൾ അവർക്ക് നഷ്ടപ്പെടുന്ന ചെലവുകളും സമയവും നികത്താൻ വിൽപ്പനക്കാരെയും ഡെലിവറി പങ്കാളികളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് ഫ്ലിപ്കാർട്ട് സൂചിപ്പിക്കുന്നത്. എങ്കിലും ഇക്കാര്യം ഫ്ലിപ്കാർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

സൗജന്യമായി റദ്ദാക്കാൻ കഴിയുന്ന ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കുമെന്നും ഫ്ലിപ്കാർട്ടുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഈ സമയപരിധിക്ക് ശേഷം ഓർഡറുകൾ ക്യാൻസൽ ചെയ്യണമെങ്കിൽ നിശ്ചിത ഫീസ് നൽകേണ്ടതായി വരും. ഫ്ലിപ്പ്കാർട്ടിൻ്റെ അതേ മാതൃ കമ്പനിയുടെ കീഴിൽ വരുന്ന മറ്റൊരു ഷോപ്പിംഗ് സൈറ്റായ മിന്ത്രയ്ക്കും ഈ മാറ്റം ബാധകമായേക്കാം എന്നാണ് സൂചന.

Tags: flipkartMyntracancellation charge
Share1TweetSendShare

Latest stories from this section

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies