ഓര്‍ഡര്‍ ചെയ്തത് ഒരു ട്രിമ്മര്‍, മൂന്നാം തവണയും കൊടുത്തത് തെറ്റായ ഉത്പന്നം, ഒടുവില്‍ ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയ പണി
കോട്ടയം: ഓണ്‍ലൈനില്‍ ഒരു ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് മൂന്നു തവണയും തെറ്റായ ഉല്‍പ്പന്നം നല്‍കിയ ഫ്‌ലിപ്കാര്‍ട്ടിന് പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഫ്‌ലിപ്കാര്‍ട്ടിന് ...