ഓൺലൈൻ ഓർഡറുകൾ റദ്ദാക്കുന്നതിന് ഇനി ഫീസ് നൽകേണ്ടി വരും ; ക്യാൻസലേഷൻ ചാർജുകൾ ഏർപ്പെടുത്താനൊരുങ്ങി ഫ്ലിപ്കാർട്ടും മിന്ത്രയും
മുംബൈ : ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവരാണോ നിങ്ങൾ? ഓർഡർ ചെയ്തതിനുശേഷം പിന്നീട് വേണ്ടെന്നു തോന്നി ക്യാൻസൽ ചെയ്യണമെങ്കിൽ ഇനി പ്രത്യേകം ഫീസ് നൽകേണ്ടി വരും. ഓർഡറുകൾ റദ്ദാക്കുന്നവർക്ക് ...