റഷ്യൻ കൂലിപ്പട്ടാളം; മലയാളികളടക്കം കൊല്ലപ്പെട്ടത് 12 ഇന്ത്യക്കാർ; 16 പേരെ കാണാതായി; 96 പേർ തിരിച്ചെത്തിയതായി കേന്ദ്രം
ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ ചെന്നുപെട്ടവരിൽ മലയാളികളുൾപ്പെടെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. ഇതുവരെ 126 ഇന്ത്യക്കാർ റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായിട്ടുണ്ട്. 18 പേർ ഇപ്പോഴും ...