Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എന്താണ് ബെസ്റ്റ് ബിഫോര്‍, എക്‌സ്‌പെയറി ഡേറ്റുമായുള്ള വ്യത്യാസമെന്ത്, അറിഞ്ഞിരിക്കണം ഇത്

by Brave India Desk
Dec 12, 2024, 02:52 pm IST
in News, Food, Health
Share on Facebook
Tweet
WhatsAppTelegram

ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ കാണപ്പെടുന്ന എക്‌സ്‌പെയറി ഡേറ്റ് എന്തിനാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍ പലപ്പോഴും ചില ഐറ്റങ്ങളില്‍ കാണപ്പെടുന്ന’ബെസ്റ്റ് ബിഫോര്‍’ എന്തിനാണ്. ‘ ബെസ്റ്റ് ബിഫോര്‍ ഡേറ്റും എക്സ്പൈറി ഡേറ്റും ഒന്നല്ല. ഇവ രണ്ടും തമ്മിലെ വ്യത്യാസം തീര്‍ച്ചയായും മനസിലാക്കിയിരിക്കണം.

Stories you may like

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

എന്താണ് ബെസ്റ്റ് ബിഫോര്‍

കൊടുത്തിരിക്കുന്ന തീയതിക്ക് മുന്‍പ് ആ ഭക്ഷണം ഉപയോഗിച്ചിരിക്കണം എന്ന നിര്‍ദേശമാണ് ബെസ്റ്റ് ബിഫോര്‍ തീയതി നല്‍കുന്നത്. മേല്‍പ്പറഞ്ഞ തീയതിക്കുശേഷം പാക്കറ്റിനുള്ളിലെ ആഹാരത്തിന്റെ ഗുണം, രുചി, ഘടന എന്നിവ വ്യത്യാസപ്പെടും എന്ന മുന്നറിയിപ്പാണ് ഇതുനല്‍കുന്നത്.
നിശ്ചിത തീയതിക്കുശേഷം പാക്കറ്റിലെ ആഹാരം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടുന്നതാണ് എക്സ്പൈറി ഡേറ്റ്. ഇവയ്‌ക്കൊപ്പം പ്രധാനപ്പെട്ട മറ്റൊരു തീയതിയാണ് ‘ഡേറ്റ് ഒഫ് മാന്യുഫാക്ച്ചര്‍’. പ്രസ്തുത ആഹാര പദാര്‍ത്ഥം എന്നാണ് തയ്യാറാക്കിയതെന്നും പാക്കറ്റിനുള്ളിലാക്കിയത് എന്നുമാണ് ഈ തീയതി പറയുന്നത്.

ഉദാഹരണത്തിന് ഒരു ആഹാരപദാര്‍ത്ഥം 10 ഏപ്രിലിലാണ് പാക്ക് ചെയ്തത്. അതില്‍ നല്‍കിയിരിക്കുന്ന ബെസ്റ്റ് ബിഫോര്‍ തീയതി മൂന്ന് മാസമാണെങ്കില്‍ 10 ജൂലായ് 2024വരെ ആ ആഹാരം ഉപയോഗിക്കാം. ഈ തീയതി കഴിഞ്ഞാലും പ്രസ്തുത ആഹാരം ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതിന്റെ രുചിയും മണവും ഗുണവുമെല്ലാം മാറാം.

കാലാവധി കഴിഞ്ഞാലും പാക്കറ്റിലെ ആഹാരം കഴിക്കാമെങ്കിലും ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ എക്സ്‌പൈറി ഡേറ്റ് കഴിഞ്ഞ ആഹാരം ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്ടി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ മുന്നറിയിപ്പുണ്ട്.

Tags: Best beforeExpiry date
Share16
Tweet
SendShare

Latest stories from this section

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

Latest News

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies