Sunday, March 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിഷിയുടെ മക്കൾ കൂടുതൽ ഉയരത്തിൽ ഉയരാനാണ് ആഗ്രഹം ; റെക്കോർഡുകൾ തകർത്തു ; ഡി ഗുകേഷിനെ അഭിനന്ദിച്ച് ഗാരി കാസ്പറോവ്

by Brave India Desk
Dec 13, 2024, 01:23 pm IST
in India, International
Share on FacebookTweetWhatsAppTelegram

ചെസ്സ് ചാമ്പ്യൻഷിപ്പിൽ പുതിയ കിരീടം അണിഞ്ഞ ഡി ഗുകേഷിനെ അഭിനന്ദിച്ച് ഇതിഹാസ റഷ്യൻ ചെസ് താരം ഗാരി കാസ്പറോവ്. ഇന്ത്യൻ ചെസ്സിന്റെ നിർണായക നിമിഷമാണിത് എന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്.

ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.വ്യാഴാഴ്ച നടന്ന ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിലെ അവസാന ക്ലാസിക്കൽ ഗെയിമിൽ ഡിംഗിനെ തോൽപ്പിച്ച് മുന്നേറി. പ്രതിസന്ധി ഘട്ടങ്ങളിലെ ഡി ഗുകേഷിന്റെ ശ്രദ്ധയെയും ദൃഢതയെയും കാസ്പറോവ് പ്രശംസിച്ചു. അവൻ എറ്റവും ഉയർന്ന കൊടുമുടി കീഴടക്കിയിരുക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി

ഗുകേഷ് തന്റെ പാതയിലെ എല്ലാ പ്രതിബന്ധങ്ങളെയും എതിരാളികളെയും അതിജീവിച്ചു മുന്നേറി. ഗുകേഷിന്റെ വിജയം കേവലം വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യൻ ചെസിൽ വിശ്വനാഥൻ ആനന്ദ് ചെലുത്തിയ പരിവർത്തനപരമായ സ്വാധീനത്തിന്റെ പ്രതീകമാണെന്നും റഷ്യൻ ഇതിഹാസം അഭിപ്രായപ്പെട്ടു.

‘വിഷിയുടെ (വിശ്വനാഥന്‍ ആനന്ദ്) മക്കളുടെ’ യുഗം ശരിക്കും നമ്മുടെ മുകളിലേക്ക് വന്നിരിക്കുന്നു!’അവർ ഇനിയും ഉയരങ്ങളിൽ എത്തണം. ആനന്ദിനെ ആരാധിക്കുകയും ഇന്ത്യൻ ഇതിഹാസത്തിൽ നിന്നുള്ള മാർഗനിർദേശം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാരുടെ തലമുറയെ പരാമർശിച്ച് കാസ്പറോവ് പറഞ്ഞു. ഇതിഹാസതാരം ആനന്ദ് 2020ൽ ആരംഭിച്ച വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയുടെ ആദ്യ ബാച്ചിൽ നിന്നുള്ളയാളാണ് ഗുകേഷ്.

Tags: legend Garry KasparovVishy's children to soar higher
Share1TweetSendShare

Latest stories from this section

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

ഖത്തർ ഹെലികോപ്റ്റർ അപകടം ; ഒരു തുർക്കി സൈനികനും രണ്ട് ഖത്തർ സൈനിക പൈലറ്റുമാരും ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇറാൻ യുദ്ധം കടുക്കുന്നു;അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി! പെട്രോളിയം, വൈദ്യുതി മേഖലകളിൽ കടുത്ത ജാഗ്രത; മാസ്റ്റർ പ്ലാൻ

Discussion about this post

Latest News

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

മദനിയുമായി കൈകോർത്ത് ഇടത് മുന്നണി; പിന്തുണ പ്രഖ്യാപിച്ച് പിഡിപി:വർഗീയ വോട്ടുകൾക്കായി എൽഡിഎഫ് തരംതാഴുന്നുവെന്ന് വിമർശനം!

ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി

ഇറാൻ യുദ്ധം പാകിസ്താനെയും തകർക്കുന്നു; പിഎസ്എൽ പ്രതിസന്ധിയിൽ; സ്റ്റേഡിയങ്ങളിൽ കാണികൾക്ക് വിലക്ക്; ഉദ്ഘാടന ചടങ്ങുകൾ റദ്ദാക്കി! നാല് നഗരങ്ങളെ ഒഴിവാക്കി

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

ഖത്തർ ഹെലികോപ്റ്റർ അപകടം ; ഒരു തുർക്കി സൈനികനും രണ്ട് ഖത്തർ സൈനിക പൈലറ്റുമാരും ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

ഖത്തർ ഹെലികോപ്റ്റർ അപകടം ; ഒരു തുർക്കി സൈനികനും രണ്ട് ഖത്തർ സൈനിക പൈലറ്റുമാരും ഉൾപ്പെടെ 7പേർ കൊല്ലപ്പെട്ടു

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇറാൻ യുദ്ധം കടുക്കുന്നു;അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി! പെട്രോളിയം, വൈദ്യുതി മേഖലകളിൽ കടുത്ത ജാഗ്രത; മാസ്റ്റർ പ്ലാൻ

ഈദ് നിസ്കാരം കഴിഞ്ഞിറങ്ങിയ ലഷ്കർ ഭീകരനെ കുടുംബാംഗങ്ങൾ കൊന്നു! സംഭവം മുരിഡ്‌കെയിലെ ലഷ്കർ ആസ്ഥാനത്തിന് മുന്നിൽവച്ച് 

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ്റെ ശ്വാസം മുട്ടിച്ച് അസിം മുനീർ; അഫ്ഗാനുമായുള്ള യുദ്ധം വിനയായി; കരകയറാനാവാത്ത പതനത്തിലേക്ക്, രാജ്യത്തെ നശിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology