Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വേറെന്ത് വേണം…6 മാസത്തേക്ക് ഇന്ധനം ഫ്രീ; ഉപഭോക്താക്കൾക്ക് മുമ്പിൽ കിടിലം ഓഫറുമായി ടാറ്റ; കോളടിക്കുക ഈ മാസം കാർ വാങ്ങിക്കുന്നവർക്ക് മാത്രം

by Brave India Desk
Dec 14, 2024, 12:25 pm IST
in India, Auto
Share on Facebook
Tweet
WhatsApp
Telegram

ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ ഇവി,കർവ്വ് ഇവി എന്നീ രണ്ട് മോഡലുകൾ വാങ്ങുന്നവർക്കായാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഡിസംബർ 9 നും ഡിസംബർ 31 നും ഇടയിൽ ഈ രണ്ട് ഇലക്ട്രിക് എസ്യുവികളിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്നും സൗജന്യ ചാർജിംഗിന് അർഹതയുണ്ടാകുമെന്നാണ് പ്രഖ്യാപനം.

ഈ സ്‌കീം സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്. അതായത് ഫ്‌ലീറ്റ് വാഹനങ്ങൾക്ക് ഇത് ബാധകമല്ല. നെക്‌സോൺ ഇവി, കർവ്വ് ഇവി എന്നിവ വാങ്ങുന്നവർ അവരുടെ ഇവികൾ ടാറ്റ പവർ ഇസെഡ് ചാർജ്ജ് ആപ്പിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം സൗജന്യ ചാർജിംഗ് സേവനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.

Stories you may like

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

ആപ്പിൽ രജിസ്റ്റർ ചെയ്ത ഇവി, ഒരു ഡീലർഷിപ്പിൽ നിന്ന് നേരിട്ട് വാങ്ങിയ ഒരു സ്വകാര്യ വാഹനമായിരിക്കണം. അതായത് ഈ സ്‌കീം ആദ്യ ഉടമകൾക്ക് മാത്രമേ ബാധകമാകൂ. ആപ്പ് രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, വാങ്ങുന്ന തീയതി മുതൽ ഉപഭോക്താക്കൾക്ക് 1,000 യൂണിറ്റ് വരെ വൈദ്യുതി അല്ലെങ്കിൽ ആറ് മാസത്തെ സൗജന്യ ചാർജിംഗിന് അർഹതയുണ്ട്. അതായത് ഈ ഓഫർ 1,000 യൂണിറ്റ് വൈദ്യുതി അല്ലെങ്കിൽ എസ്യുവി വാങ്ങിയ തീയതി മുതൽ ആറ് മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം ഉടമകളിൽ നിന്ന് സ്റ്റാൻഡേർഡ് താരിഫ് ഈടാക്കിത്തുടങ്ങും.

വളരെക്കാലമായി കമ്പനിയുടെ ഏറ്റവും മികച്ച വിൽപനയുള്ള കാറുകളിലൊന്നാണ് ടാറ്റ നെക്സോൺ ഇ വി. നെക്‌സോൺ ഇ വി ഫേസ്‌ലിഫ്റ്റ് പതിപ്പും വിപണിയിൽ ഇപ്പോൾ ല്യമാണ്. 14.74 ലക്ഷം രൂപ മുതൽ 19.94 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.പുതിയ എസ്യുവിയുടെ ഡ്രൈവ് ശ്രേണി വേരിയന്റിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. എൻട്രി ലെവലിൽ അതായത് എംആർ വേരിയന്റിൽ 325 കിലോമീറ്റർ റേഞ്ച് ലഭിക്കും. LR വേരിയന്റിൽ ഒറ്റ ചാർജിൽ 465 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഈ ശ്രേണി ARAI സാക്ഷ്യപ്പെടുത്തിയതാണ്. എംആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 4.3 മണിക്കൂറിലും എൽആർ വേരിയന്റിന്റെ ബാറ്ററി പാക്ക് 6 മണിക്കൂറിലും പൂർണമായി ചാർജ് ചെയ്യപ്പെടും. ഇതിൽ V2V, V2L ചാർജിങ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്സോൺ ഇ വി ഉപയോഗിച്ച് മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളോ മറ്റൊരു ഇ വിയോ ചാർജ് ചെയ്യാം.

കർവ്വ് ഇവി

രണ്ട് വ്യത്യസ്ത ബാറ്ററികളുള്ള അഞ്ച് വേരിയന്റുകളിൽ വരുന്ന ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ മോഡലിന്17.49 ലക്ഷം രൂപയും മുൻനിര മോഡലിന് 21.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറൂം വില. ഇന്ത്യയിലെ ടാറ്റയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാറാണ് കർവ്വ് ഇവി. ഇത് അഞ്ച് ട്രിം തലങ്ങളിൽ ലഭ്യമാണ്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേർഡ്+, എംപവേർഡ്+ എ എന്നിവയാണ് ഈ ട്രിമ്മുകൾ. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ കർവ് ഇവി ലഭ്യമാണ്. 45kWh യൂണിറ്റിന് ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ് വേരിയന്റുകളുമുണ്ട്. കൂടാതെ എംഐഡിസി സാക്ഷ്യപ്പെടുത്തിയ 502 കിലോമീറ്റർ റേഞ്ചുമുണ്ട്. അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേർഡ്+, എംപവേർഡ്+ എ എന്നീ വേരിയന്റുകളിൽ ലഭ്യമായ വലിയ 55kWh യൂണിറ്റിന് 585 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Tags: tata motors
Share1
Tweet
Send
Share

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

Latest News

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies