ചരിത്രത്തിലാദ്യം ; ഇന്ത്യൻ സൈന്യത്തിന് ശക്തിപകരാൻ തദ്ദേശീയ വാഹനങ്ങൾ
ന്യൂഡൽഹി : ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയുടെ (UNIFIL) ഭാഗമായി ലെബനനിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്ക് ആദ്യമായി ഇന്ത്യൻ നിർമ്മിത ക്വിക്ക് റിയാക്ഷൻ ഫോഴ്‌സ് (QRF) വാഹനങ്ങൾ ...