Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിർത്തിയിട്ട കാരവാനിലെ മരണം; വിഷവാതകം വന്നത് എ സി യിൽ നിന്നല്ല; വില്ലനായി ഈ യന്ത്രം ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

by Brave India Desk
Dec 25, 2024, 08:46 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

വടകര: വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ വിശ്രമിച്ചത്. എ.സി. പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇന്ധനത്തിന്റെ പൂർണ്ണമല്ലാത്ത ജ്വലനം കൊണ്ടാണ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നത്. ജനറേറ്ററുകൾ മറ്റ് എൻജിനുകൾ എന്നിവ കാലപ്പഴക്കം കൂടുമ്പോൾ കാർബൺ മോണോക്സൈഡ് പുറത്തേക്ക് വരാം. ഇത് എയർ കണ്ടീഷനറിൽ നിന്നും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതെ സമയം ഡീസൽ ജനറേറ്ററിൽ നിന്നും കാർബൺ മോണോക്സൈഡ് ബഹിർഗമിക്കാൻ സാധ്യത വളരെ കൂടുതലാണ്.

Stories you may like

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

മരണം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വണ്ടി നിര്‍ത്തി കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ മരണം സംഭവിച്ചിരിക്കാം. മനോജിന്റെ മൃതദേഹം വാതിലിന് അരികിലും ജോയലിന്റേത് കിടക്കയിലുമായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകിയതിന്റെ പാടുണ്ട്.

കാബിന് ഉള്ളിലെ ജനറേറ്ററില്‍നിന്നാണോ കാര്‍ബണ്‍ മോണോക്സൈഡ് കാരവന് ഉള്ളിലേക്ക് കയറിയതെന്ന് മനസ്സിലാക്കാന്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് പോലീസ് പരീക്ഷണം നടത്തും. സാധാരണയായി നിര്‍ത്തിയിട്ട കാരവനില്‍ എ.സി. പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജനറേറ്റര്‍ പുറത്തെടുത്തുവെക്കേണ്ടതാണ് . കാബിന് ഉള്ളില്‍വെച്ച് ഇത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളിലെത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ജനറേറ്ററിന്റെ ടാഗില്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി

ണ്ടിക്ക് പുറകില്‍ ഇടതുവശത്തായി പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന കാബിനിലാണ് ജനറേറ്ററുള്ളത്. ഇതിലെ ഇന്ധനം പൂര്‍ണമായും വറ്റിയ നിലയിലാണ്.

Tags: vadakara caravan deathgenerator
ShareTweetSendShare

Latest stories from this section

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

Discussion about this post

Latest News

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

സ്റ്റാലിൻ വീഴുന്നു, വിജയ് വാഴുന്നു; 118 എന്ന മാന്ത്രിക സംഖ്യ തേടി ടിവികെ; തമിഴ്നാട്ടിൽ ചരിത്ര അട്ടിമറി

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies