Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

by Brave India Desk
May 4, 2026, 11:03 am IST
in News, India
Share on FacebookTweetWhatsAppTelegram

അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻഡിഎ സഖ്യം വൻ വിജയത്തിലേക്ക്. 126 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 64 സീറ്റുകൾ എന്ന കടമ്പ അനായാസം മറികടന്ന എൻഡിഎ നിലവിൽ 96 സീറ്റുകളിൽ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. ഇതോടെ തുടർച്ചയായ മൂന്നാം തവണയും അസമിൽ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സഖ്യം.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ മണ്ഡലമായ ജാലുക്ബാരിയിൽ വ്യക്തമായ മുന്നേറ്റം തുടരുകയാണ്. എന്നാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ പിന്നിലായത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. ബിജെപി സ്ഥാനാർത്ഥി ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് ഇവിടെ മുന്നിട്ടുനിൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗൗരവ് ഗൊഗോയിയുടെ കന്നി അങ്കമായിരുന്നു ഇത്.

Stories you may like

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പ്രദ്യുത് ബോർഡോലോയി ഭൂപൻ കുമാർ ബോറ എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിൽ വലിയ ലീഡ് ഉയർത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അതൃപ്തി പരസ്യമാക്കിയാണ് ഇരുവരും ബിജെപിയിൽ ചേക്കേറിയത്.

റായ്‌ജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ് ശിവസാഗറിലും, എജെപി അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയ് ഖോവാങ്ങിലും ലീഡ് ചെയ്യുന്നുണ്ട്. ഹിമന്ത സർക്കാരിലെ മന്ത്രിമാരായ പിജൂഷ് ഹസാരിക, രനോജ് പെഗു, അശോക് സിംഗാൾ തുടങ്ങിയ പ്രമുഖരും വിജയമുറപ്പിച്ചു കഴിഞ്ഞു.

ഭരണവിരുദ്ധ വികാരത്തെ മറികടന്ന് വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി ജനവിധി തേടിയത്. 10 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾ ഇതോടെ അസ്തമിക്കുകയാണ്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎയുടെ സീറ്റ് നില 100 കടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Tags: BJPNDA
ShareTweetSendShare

Latest stories from this section

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

Latest News

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies