Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നടിയുടെ കാര്‍ മെട്രോ തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറി; ഒരു മരണം

by Brave India Desk
Dec 29, 2024, 10:44 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ മെട്രോ തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ കാണ്ടിവ്‌ലിയിൽ ആണ് സംഭവം. നടി ഊർമിള കനേത്കറിന്റെ കാർ ആണ് ഷൂട്ടിംഗിന് പോയി മടങ്ങവേ അപകടം ഉണ്ടാക്കിയത്.

ഡ്രൈവര്‍ ആണ് കാർ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട്  മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

Stories you may like

അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

രണ്ട് തൊഴിലാളികള്‍ക്ക് മുകളിലൂടെ കാര്‍ കയറി ഇറങ്ങിയെന്നും അവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു, നടി  ഊർമിള കനേത്കര്‍ക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്.

അതിവേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്നും കൃത്യസമയത്ത് എയർബാഗ് തുറന്നതിനാലാണ് താരത്തിന് ജീവൻ രക്ഷിക്കാനായതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുക, അശ്രദ്ധമൂലം മരണം സംഭവിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags: accidentactress
ShareTweetSendShare

Latest stories from this section

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

Discussion about this post

Latest News

അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology