ഛോട്ടാമുംബൈയിൽ അഭിനയിക്കാൻ അഡ്ജസ്റ്റ് ചെയ്യാമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു!!:സത്യാവസ്ഥ വെളിപ്പെടുത്തി നടി ശരണ്യയുടെ അമ്മ
കൊച്ചി; ഒരുകാലത്ത് മലയാള ടെലിവിഷൻ രംഗത്തെ തിരക്കേറിയ താരമായിരുന്നു അന്തരിച്ച നടി ശരണ്യ. താരത്തിന്റെ മരണം മലയാളികളെ ആകെ വിഷമിപ്പിച്ച ഒന്നായിരുന്നു. ട്യൂമർ ബാധിച്ചായിരുന്നു മരണം. 2021 ...