Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

“ഇതൊരു ആത്മഹത്യ ആയി തോന്നുന്നില്ല”; ഇന്ത്യൻ ടെക്കിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

by Brave India Desk
Dec 30, 2024, 12:02 am IST
in News, USA
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്‌ടൺ: അമേരിക്കയിൽ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ഇന്ത്യൻ ഗവേഷകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മയുടെ വാദത്തെ പിന്തുണച്ച് ഇലോൺ മസ്‌ക്.

ഇന്ത്യൻ വംശജനായ ടെക് ഗവേഷകനും മുൻ ഓപ്പൺഎഐ ജീവനക്കാരനുമായ ആത്മഹത്യയിലാണ് മസ്കിന്റെ പരാമർശം. 26 കാരനായ സുചീർ ബാലാജിയുടെ ‘അമ്മ പൂർണ്ണിമ രാമറാവുവാണ് നിർണ്ണായകമായ തെളിവുകൾ പങ്കു വച്ചിട്ടുള്ളത്. ഒരു സ്വകാര്യ പോസ്റ്റ്‌മോർട്ടത്തിലൂടെയും അന്വേഷണത്തിലൂടെയും കണ്ടെത്തിയ തെളിവുകൾ ആത്മഹത്യയെന്ന പോലീസിൻ്റെ നിഗമനത്തെ തള്ളിക്കളയുന്നുവെന്നാണ് യുവാവിന്റെ അമ്മയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ അന്വേഷണത്തിനും അവർ ആവശ്യപ്പെട്ടു.

Stories you may like

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സുചിറിൻ്റെ അപ്പാർട്ട്മെൻ്റ് കൊള്ളയടിക്കപ്പെട്ടു. കുളിമുറിയിലെ ബലപ്രയോഗത്തിന്റെ അടയാളമുണ്ട്. രക്തക്കറകളുടെ അടിസ്ഥാനത്തിൽ കുളിമുറിയിൽ ആരോ അവനെ അടിച്ചതായി സംശയമുണ്ട് . ആത്മഹത്യയായി അധികാരികൾ പ്രഖ്യാപിച്ച അരുംകൊലയാണിത് . സാൻ ഫ്രാൻസിസ്കോ നഗരത്തിൽ നിങ്ങൾ സ്വാധീനം ഉപയോഗിച്ചു എന്നത് നീതി ലഭിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നില്ല. ഞങ്ങൾ എഫ്ബിഐ അന്വേഷണം ആവശ്യപ്പെടുന്നു” സൂചീറിന്റെ ‘അമ്മ പൂർണ്ണിമ രാമറാവു പറഞ്ഞു.

പൂർണ്ണിമ രാമറാവു എക്‌സിൽ പങ്ക് വച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി, “ഇതൊരു ആത്മഹത്യ ആണെന്ന് തോന്നുന്നില്ല” എന്നാണ് മസ്‌ക് അഭിപ്രായം പറഞ്ഞത്.

അതേസമയം നിർമ്മിത ബുദ്ധി മേഖലയിലെ അധാർമ്മിക ഇടപെടലുകളെ കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഇതേതുടർന്ന് ശക്തമാകുന്നുണ്ട്.

Tags: Elon Muskindian techie suicide
Share
Tweet
Send
Share

Latest stories from this section

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology