“ഇതൊരു ആത്മഹത്യ ആയി തോന്നുന്നില്ല”; ഇന്ത്യൻ ടെക്കിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്
വാഷിംഗ്‌ടൺ: അമേരിക്കയിൽ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന ഇന്ത്യൻ ഗവേഷകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മയുടെ വാദത്തെ പിന്തുണച്ച് ഇലോൺ മസ്‌ക്. ഇന്ത്യൻ വംശജനായ ടെക് ഗവേഷകനും മുൻ ഓപ്പൺഎഐ ...