Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

19 വയസ്സിനുള്ളില്‍ സന്ദര്‍ശിച്ചത് 90 രാജ്യങ്ങള്‍; ഏറ്റവും ഇഷ്ടമായത് ഇന്ത്യ, യുവതിയുടെ തുറന്നുപറച്ചില്‍

by Brave India Desk
Jan 1, 2025, 02:20 pm IST
in News, Travel
Share on Facebook
Tweet
WhatsApp
Telegram

19 വയസിനുള്ളില്‍ 90 രാജ്യങ്ങള്‍ സന്ദര്‍ശിച്ച സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സറാണ് സോഫിയ ലീ. സന്ദര്‍ശിച്ച രാജ്യങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട ആറ് സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സോഫിയ. ഇതില്‍ തനിക്ക് ഏറ്റവും ഇഷ്ടമായ രാജ്യം ഇന്ത്യയാണെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may like

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തന്നെയാണ് 19 -ാമത്തെ വയസിനുള്ളില്‍ താന്‍ ലോകത്തിലെ 90 രാജ്യങ്ങളും സന്ദര്‍ശിച്ചു എന്ന കാര്യവും ് സോഫിയ ലീ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോയിലാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആറ് രാജ്യങ്ങളുടെ പേരുകള്‍ ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യയാണ്.

ആദ്യം സോഫിയ പറയുന്നത്, ടാന്‍സാനിയ ആണ്, അത് ആറാമത്തേതാണ്. ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും കോസ്റ്ററിക്ക നാലാം സ്ഥാനത്തും ജോര്‍ജിയ മൂന്നാം സ്ഥാനത്തും തായ്ലന്‍ഡ് രണ്ടാം സ്ഥാനത്തും ആണ്. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് എന്നും സോഫിയ പറയുന്നു.

നിരവധിപ്പേരാണ് സോഫിയയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത് അതില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. അടുത്ത തവണ വരുമ്പോള്‍ ഇന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കൂ എന്ന് പറഞ്ഞുകൊണ്ട് വിവിധ സ്ഥലങ്ങളുടെ പേരുകളും ആളുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Tags: indiasophia ali
Share6
Tweet
Send
Share

Latest stories from this section

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

Latest News

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology