Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബന്ധമേതായാലും ഈ 3 തെറ്റുകൾ സ്ത്രീകൾ ഒഴിവാക്കണം

by Brave India Desk
Jan 5, 2025, 08:28 pm IST
in Kerala, Special, Offbeat
Share on FacebookTweetWhatsAppTelegram

കൊടുക്കൽ വാങ്ങലുകളുടേതാണ് ബന്ധങ്ങൾ. എല്ലാ ബന്ധങ്ങളും തുടക്കത്തിൽ ക്യൂട്ടും ഹോട്ടും സ്വീറ്റും ഒക്കെയായിരിക്കും. മുന്നോട്ടും അതൊക്കെ തന്നെ തുടരുന്നതാണ് ബന്ധങ്ങളെ മനോഹരമാക്കുന്നത്. മൂന്ന് തെറ്റുകൾ തുടക്കത്തിലെ ചെയ്യാതിരുന്നാൽ ബന്ധങ്ങളുടെ ഊഷ്മളത തുടത്തിലേത് പോലെ തന്നെ ഉണ്ടാവും

തൃതി വേണ്ട

Stories you may like

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

‘മഹാനടനെ മനസിലാക്കണമായിരുന്നു, ആ മനസ്സ് വേദനിപ്പിക്കരുതായിരുന്നു മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് കഥകളിലും സിനിമകളിലും മനോഹരമാണെങ്കിലും ജീവിതത്തിൽ എത്രത്തോളം പ്രായോഗികമാണെന്ന് പറയാൻ സാധിക്കില്ല. ഏതൊരു ബന്ധം ആരംഭിക്കുമ്പോഴും പരസ്പരം മനസിലാക്കുന്നതിന് മുൻപേ കമ്മിറ്റഡാവാൻ ശ്രമിക്കരുത്. പരസ്പരം മനസിലാക്കി ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞുവേണം മുന്നോട്ട് പോകാൻ. പലപ്പോഴും സ്ത്രീകളാണ് ഇത്തരത്തിൽ സ്നേഹബന്ധത്തെ വിവാഹത്തിലേക്കു എത്തിക്കാൻ ധൃതിവെക്കുന്നവർ. ഭാവിയെകുറിച്ചുളള ആശങ്കയും വീട്ടുകാരുടെ സമ്മർദ്ദവുമെല്ലാമാകാം ഇതിനു കാരണം. എന്നിരുന്നാലും നിങ്ങൾ പരസ്പരം മനസിലാക്കുകയും ബന്ധം വളരാനുളള സാഹചര്യം ഒരുക്കുകയുമാണ് ആദ്യം വേണ്ടത്.

സ്വന്തം ഇഷ്ടങ്ങൾ

ഒരു ബന്ധത്തിന്റെ ആരംഭത്തിൽ സ്ത്രീകൾ പുരുഷന് വേണ്ടി അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും വേണ്ടാന്ന് വയ്ക്കും, പങ്കാളിയുടെ ഇഷ്ടങ്ങൾക്കായിരിക്കും മുൻഗണന. ഇത് ആദ്യമൊക്കെ പങ്കാളിയിൽ ഇംപ്രഷൻ ഉണ്ടാക്കുമെങ്കിലും ഭാവിയിൽ നിങ്ങൾക്ക് വ്യക്തിത്വം നഷ്ടപ്പെട്ടത് പോലെ തോന്നാം.പങ്കാളിയുടെ ഇഷ്ടങ്ങളെ മാനിക്കുന്നതിനൊപ്പം തന്നെ നിങ്ങളുടെ ഇഷ്ടങ്ങൾക്കായും സമയം കണ്ടെത്തുക. നിങ്ങളുടെ പാഷനും ഹോബികളും സൗഹൃദങ്ങളുമെല്ലാം നിലനിർത്തികൊണ്ടുതന്നെ പങ്കാളിയെ സ്നേഹിക്കാൻ ശ്രമിക്കാം

ഓവർ തിങ്കിംഗ്

ബന്ധത്തിന്റെ തുടക്കകാലത്ത് സ്ത്രീകൾ ഒരുപാട് ചിന്തിച്ചുകൂട്ടും. ബന്ധത്തെ കുറിച്ച് വ്യാകുലപ്പെടും. പങ്കാളിയുടെ ചിന്തകളെയും ഉദ്ദേശങ്ങളെയും ചോദ്യം ചെയ്യും. ഒരുപരിധിവരെ ചിന്ത നല്ലതാണെങ്കിലും അമിതമായ ചിന്ത അരക്ഷിതാവസ്ഥയിലേക്ക് നമ്മെ നയിക്കും. മനസ് തുറന്ന് സംസാരിക്കുകയാണ് വേണ്ടത്.

Tags: womenrelationship
Share2TweetSendShare

Latest stories from this section

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

ഗണേഷ് കുമാറിനെതിരെ പരാതി ഉണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ മകളെയല്ല വിളിക്കേണ്ടത് മുഖ്യമന്ത്രിയെ വിളിക്കണം;ആർ. ബിന്ദു

ട്രെയിനിൽ തനിച്ചായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ

ട്രെയിനിൽ തനിച്ചായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ

 “ഞാൻ കളി കണ്ടില്ല, അതുകൊണ്ട് നമ്മൾ ജയിച്ചു” ലോകകപ്പ് വിജയത്തിന് പിന്നിലെ ആ രഹസ്യം ഇതാണെന്ന് അമിതാഭ് ബച്ചൻ

 “ഞാൻ കളി കണ്ടില്ല, അതുകൊണ്ട് നമ്മൾ ജയിച്ചു” ലോകകപ്പ് വിജയത്തിന് പിന്നിലെ ആ രഹസ്യം ഇതാണെന്ന് അമിതാഭ് ബച്ചൻ

കൊച്ചി കാത്തിരിക്കുന്നു പ്രധാനമന്ത്രിക്കായി; റെയിൽവേ വികസനവും കടലോര സംഗമവും കലൂരിലെ മഹാറാലിയും; മാർച്ച് 11-ന് കൊച്ചിയിൽ മോദി വിളംബരം

കൊച്ചി കാത്തിരിക്കുന്നു പ്രധാനമന്ത്രിക്കായി; റെയിൽവേ വികസനവും കടലോര സംഗമവും കലൂരിലെ മഹാറാലിയും; മാർച്ച് 11-ന് കൊച്ചിയിൽ മോദി വിളംബരം

Discussion about this post

Latest News

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies