Tag: Train

റീല്‍സ് ഇടാനായി സെല്‍ഫി വീഡിയോ എടുക്കുന്നതിടെ ട്രെയിനിടിച്ച്‌ 22കാരന് ദാരുണാന്ത്യം

ചെന്നൈ: സാമൂഹിക മാധ്യമത്തില്‍ റീല്‍സ് ഇടാനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഗൂഡിയാട്ടത്തിന് സമീപത്താണ് സംഭവം. കേബിള്‍ ടിവി ഓപ്പറേറ്ററായ ...

യുക്രെയിനിലെ യുദ്ധത്തിനിടയിലും വന്ദേ ഭാരതിന്റെ വീലുകള്‍ റൊമാനിയയിലെത്തി; അടുത്ത മാസം എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുമെന്ന് റെയില്‍വേ

ഡല്‍ഹി: യുക്രെയിനില്‍ നിന്ന് റോഡ് മാര്‍ഗം റൊമാനിയയിലെത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ 128 ചക്രങ്ങള്‍ അടുത്ത മാസം എയര്‍ലിഫ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുമെന്ന് റെയില്‍വേ. രാജ്യത്തെ ഏറ്റവും പുതിയ ...

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി : വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. അവധി ദിവസമായതിനാല്‍ സ്‌റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് ...

ട്രെയിനിടിച്ച്‌ ഏഴു പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്ര: ആന്ധ്രയിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച്‌ ഏഴു പേര്‍ മരിച്ചു. സെക്കന്തരാബാദ് - ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് മരിച്ചത്. ട്രെയിനിറങ്ങി പാളത്തില്‍ നിന്ന യാത്രക്കാരെ കൊണാര്‍ക്ക് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ...

സ്ത്രീയുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ട്രെയിന്‍ അപകടം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് വന്‍ തീവണ്ടി അപകടം ഒഴിവാക്കിയ ഒരു സ്ത്രീയുടെ ചിത്രങ്ങളാണ്. വയലിലേക്ക് പോകുകയായിരുന്ന യുവതി തന്റെ മനസാന്നിധ്യം കൊണ്ട് നൂറ് കണക്കിനാളുകളുടെ ജീവനാണ് ...

ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി 18 കാ​ര​ന്‍; മി​ന്ന​ല്‍​വേ​ഗ​ത്തി​ല്‍ ര​ക്ഷ​പെ​ടു​ത്തി റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍(വീഡിയോ)

മും​ബൈ: എ​ക്‌​സ്പ്ര​സ് ട്രെ​യി​നു മു​ന്‍​പി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച 18 വ​യ​സു​കാ​ര​നെ സാ​ഹ സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​ മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലെ ...

‘ഇനി റിസര്‍വേഷന്‍ വേണ്ട’ ; ട്രെയിനുകളില്‍ ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നുവെന്ന് റെയില്‍വേ

ഡല്‍ഹി: കോവിഡ് വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യൻ റെയില്‍വേ. ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചാണ് പുനഃസ്ഥാപിക്കുന്നത്. ...

ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

നൈനിറ്റാൾ: നൈനിറ്റാളിലെ ലാൽകുവാനിൽ ട്രെയിനിടിച്ച് ആനക്ക് ദാരുണാന്ത്യം. ഇടിയേറ്റ ശേഷം ട്രെയിനിൽ കുരുങ്ങിയ ആന ഒരു കിലോമീറ്ററോളം ട്രെയിനിനൊപ്പം നിരങ്ങി നീങ്ങിയതായി വനം വകുപ്പ് അറിയിച്ചു. സംഭവത്തിൽ ...

റിപബ്ലിക് ദിനത്തിന് മുന്നോടിയായി അയോദ്ധ്യയില്‍ ട്രെയിന്‍ അട്ടിമറി ശ്രമം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ലഖ്നൗ : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അയോധ്യയില്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം. റിപ്പബ്ലിക് ദിനത്തില്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ രാജ്യവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ...

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം: ശനി ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി (15.01.2022), ഞായര്‍ (16.01.2022) ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് ...

ബിക്കാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; അഞ്ചോളം കംപാര്‍ട്ട്മെന്റുകള്‍ പാളത്തില്‍ നിന്നും താഴേക്ക് വീണു, നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ബിക്കാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി. പശ്ചിമബംഗാളിലെ മോയന്‍ഗുരിയിലെ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അഞ്ചോളം കംപാര്‍ട്ട്മെന്റുകള്‍ പാളത്തില്‍ നിന്നും താഴേക്ക് വീണു. 12ഓളം കോച്ചുകളെ പാളം ...

പാഞ്ഞെത്തിയ ട്രെയിന്‍ പെട്ടെന്ന് ബ്രേക്കിട്ടു, ട്രാക്കില്‍ കിടന്ന ആള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; വീഡിയോ വൈറലാകുന്നു

മുംബൈ: റെയില്‍വേ ട്രാക്കില്‍ പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ട ഒരാളുടെ വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രാക്കില്‍ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്ത് വച്ച്‌ ...

കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം : നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി

കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരന് കേരള പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കൃത്യമായി ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്‌ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കണ്ണൂരില്‍ ...

ശബരിമല സീസൺ : സ്പെഷ്യ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വെ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീർത്ഥാടനം പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് സ​തേ​ണ്‍ റെ​യി​ൽ​വെ. 17നു ​വൈ​കു​ന്നേ​രം 7.20ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്പെഷ്യ​ൽ ട്രെ​യി​ൻ 18നു ​രാ​ത്രി 11.45ന് ...

പ്ലാറ്റ്‌ഫോം ടിക്കറ്റ്: വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ച്‌ റെയില്‍വേ, പഴയനിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: വര്‍ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ച് റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായതായി ...

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടാന്‍ ട്രെയിനിന് മുകളില്‍ കയറി : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടാന്‍ ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പ്രേം പാഞ്ചാല്‍ എന്ന 15കാരനാണ് മരിച്ചത്. ഗുജറാത്തിലെ സബര്‍മതി റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ...

ട്രെയിനിലെ ഭക്ഷണം വിതരണം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ : ഐ.ആര്‍.സി.ടിസിക്ക് കത്തയച്ചു

ഡല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനവുമായി ഇന്ത്യൻ റെയില്‍വേ. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും കോവിഡ് ...

കണ്ണൂർ-യശ്വന്ത്​പൂർ എക്സ്പ്രസ് പാളം തെറ്റി

ബംഗളൂരു: കണ്ണൂരിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ (07390) തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റി. വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽ നിന്ന് പുറപ്പെട്ടതാണ് ട്രെയിൻ. ...

രാജ്യത്തെ ഞെട്ടിച്ച്‌ മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കൊള്ളയും, കൂട്ടബലാത്സംഗവും; നാല് പ്രതികള്‍ അറസ്റ്റില്‍

മുംബൈ: രാജ്യത്തെ ഞെട്ടിച്ച്‌ മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കൊള്ളയും, കൂട്ടബലാത്സംഗവും. യാത്രക്കാരെ കൊള്ളയടിച്ച സംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിനും ഇരയാക്കി. സംഘത്തെ ചെറുക്കാന്‍ ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ ...

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവായ കൊടും ക്രിമിനല്‍ അക്‌സര്‍ ബാഗ്‌ഷെ ; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാള്‍ ട്രെയിനില്‍ ...

Page 1 of 5 1 2 5

Latest News