Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ പ്രവചിച്ച് സുനിൽ ഗവാസ്‌കർ: ‘അദ്ദേഹം മുന്നിൽ നിന്ന് നയിക്കുന്നു’

by Brave India Desk
Jan 10, 2025, 12:29 am IST
in News, Cricket, India
sunil gavaskar predicting next indian captian

Share on Facebook
Tweet
WhatsApp
Telegram

മുംബൈ: രോഹിത് ശർമ്മയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകുമെന്നും അദ്ദേഹം വളരെ വേഗം തന്നെ സ്ഥാനമേറ്റെടുക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ . ബുംറയുടെ ഗുണങ്ങൾ എടുത്തു പറഞ്ഞ ഗാവസ്‌കർ ബുംറ എപ്പോഴും ‘മുന്നിൽ നിന്ന് നയിക്കുന്ന ഒരു താരം ആണെന്ന് പ്രശംസിച്ചു. തന്റെ ബൗളർമാർക്ക് സഹായഹസ്തമായി എപ്പോഴും ബുമ്ര ഉണ്ടാകാറുണ്ടെന്നും അവരുടെ മേൽ അധിക സമ്മർദ്ദം ചെലുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ, അവസാന ടെസ്റ്റുകളിൽ ഇന്ത്യയെ ബുമ്ര ആയിരിന്നു നയിച്ചത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചു, പക്ഷേ അവസാന മത്സരത്തിൽ സിഡ്‌നിയിൽ ആറ് വിക്കറ്റിന് പരാജയപ്പെട്ടു. പന്തിന്റെ മികവിലും ക്യാപ്റ്റനെന്ന നിലയിലും രണ്ട് മത്സരങ്ങളിലും ബുംറ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ പരിക്ക് കാരണം സിഡ്‌നി ടെസ്റ്റിന്റെ അവസാന ഇന്നിംഗ്‌സിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ ഓസ്‌ട്രേലിയ 162 റൺസ് എളുപ്പത്തിൽ പിന്തുടർന്ന് ജയിച്ചു.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

അടുത്ത ക്യാപ്റ്റൻ അദ്ദേഹമായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അദ്ദേഹം മുന്നിൽ നിന്ന് നയിക്കുന്നു. അദ്ദേഹത്തിന് ചുറ്റും വളരെ നല്ല ഒരു അന്തരീക്ഷമുണ്ട്. ഒരു നേതാവിന്റെ അന്തരീക്ഷം.

Tags: sunil gavaskarnext indian captianjasprith bumrah
Share
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology