രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ പ്രവചിച്ച് സുനിൽ ഗവാസ്‌കർ: ‘അദ്ദേഹം മുന്നിൽ നിന്ന് നയിക്കുന്നു’
മുംബൈ: രോഹിത് ശർമ്മയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകുമെന്നും അദ്ദേഹം വളരെ വേഗം തന്നെ സ്ഥാനമേറ്റെടുക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ . ...