അവനെ പോലെ ഒരുത്തൻ ടീമിൽ ഉണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കാൻ ഇല്ല, ഇന്ത്യൻ ഡ്രസിങ് റൂമിലെ വജ്രത്തെക്കുറിച്ച് സുനിൽ ഗവാസ്‌ക്കർ; ശരിവെച്ച് ആരാധകർ
ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരങ്ങളിൽ പ്രധാനി ആയിരുന്നു, മുഹമ്മദ് സിറാജ്. സീനിയർ താരം ആയിരുന്നിട്ടും ജസ്പ്രീത് ബുംറക്ക് ...