Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അമുല്‍ നിത്യവും ബ്രഡിനെ നോക്കുന്നു; ജോലിസമയ വിവാദത്തില്‍ എസ് എന്‍ സുബ്രമണ്യനെ പരിഹസിച്ച് അമുലും

by Brave India Desk
Jan 15, 2025, 09:31 pm IST
in News, Business
Share on FacebookTweetWhatsAppTelegram

ഞായറാഴ്ചയടക്കം ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന വലിയ ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ‘ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിപ്പിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് പശ്ചാത്താപമുണ്ട്. എനിക്കു കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു.

ഞാന്‍ ഞായറാഴ്ചകളിലും ജോലി ചെയ്യാറുണ്ട്. വീട്ടില്‍ ഇരുന്ന് എന്തുചെയ്യാനാണ്? എത്രനേരം ഭാര്യയെ നോക്കിയിരിക്കാനാകും?എത്രനേരം ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരെ നോക്കിയിരിക്കാനാകും?” എന്നുപറഞ്ഞാണ് സുബ്രഹ്‌മണ്യന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പരിഹസിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തുവന്നിരുന്നു.

Stories you may like

‘ഭാരതം ഞങ്ങളുടെ കരുത്താണ്’, തന്ത്രപരമായ ബന്ധം ഇനിയും വർദ്ധിക്കും! പ്രതികരിച്ച് റഷ്യ

ഞങ്ങൾ നിസ്സഹായരാണ്’; ബലൂചിസ്ഥാനിൽ മുട്ടുമടക്കി പാക് സൈന്യം, വിചിത്ര ന്യായീകരണവുമായി പ്രതിരോധ മന്ത്രി!

. ഇപ്പോഴിതാ നര്‍മത്തില്‍ പൊതിഞ്ഞ ഡൂഡിലുമായി അമുലും ജോലി സമയ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ്. കലണ്ടറിലെ ഞായറാഴ്ചകള്‍ ജീവനക്കാരിക്ക് ചൂണ്ടിക്കാണിക്കുന്ന ബോസിന്റെ ചിത്രമാണ് ഡൂഡിലില്‍ ഉള്ളത്. ഒപ്പം എസ്എന്‍ സുബ്രഹ്‌മണ്യനെ പരിഹസിച്ചുകൊണ്ട് അമുല്‍ നിത്യവും ബ്രെഡിനെ നോക്കുന്നു എന്ന വാചകവും ചേര്‍ത്തിട്ടുണ്ട്.

എല്‍,ടി എന്നീ അക്ഷരങ്ങള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ട് ലേബര്‍ ആന്‍ഡ് ടോയില്‍ എന്ന ടാഗ്ലൈനും ഡൂഡിലില്‍ ഉണ്ട്.

Tags: doodleamulsn subramaniyan
Share41TweetSendShare

Latest stories from this section

ഓഹരി വിപണി കുതിക്കുന്നു ; രൂപയ്ക്കും മുന്നേറ്റം ; 2,100 പോയിന്റ് ഉയർന്ന് സെൻസെക്സ് ; നിഫ്റ്റി 25,700 ന് മുകളിൽ

7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

ഞങ്ങൾ തന്നെയാണ് ഭീകരവാദികൾ, അഴിമതിക്കാരാണ്’; പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

Discussion about this post

Latest News

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘ഭാരതം ഞങ്ങളുടെ കരുത്താണ്’, തന്ത്രപരമായ ബന്ധം ഇനിയും വർദ്ധിക്കും! പ്രതികരിച്ച് റഷ്യ

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഞങ്ങൾ നിസ്സഹായരാണ്’; ബലൂചിസ്ഥാനിൽ മുട്ടുമടക്കി പാക് സൈന്യം, വിചിത്ര ന്യായീകരണവുമായി പ്രതിരോധ മന്ത്രി!

തോൽവി സമ്മതിക്കാത്ത വരികൾ; സ്പോട്ട് കവിതയിലൂടെ വീട്ടുകാരെപ്പോലും ഞെട്ടിച്ച മാന്ത്രികൻ, ആലോചിക്കാൻ സമയം കിട്ടും മുൻപേ പാട്ടുപിറന്ന കഥ

തോൽവി സമ്മതിക്കാത്ത വരികൾ; സ്പോട്ട് കവിതയിലൂടെ വീട്ടുകാരെപ്പോലും ഞെട്ടിച്ച മാന്ത്രികൻ, ആലോചിക്കാൻ സമയം കിട്ടും മുൻപേ പാട്ടുപിറന്ന കഥ

ഓഹരി വിപണി കുതിക്കുന്നു ; രൂപയ്ക്കും മുന്നേറ്റം ; 2,100 പോയിന്റ് ഉയർന്ന് സെൻസെക്സ് ; നിഫ്റ്റി 25,700 ന് മുകളിൽ

ഓഹരി വിപണി കുതിക്കുന്നു ; രൂപയ്ക്കും മുന്നേറ്റം ; 2,100 പോയിന്റ് ഉയർന്ന് സെൻസെക്സ് ; നിഫ്റ്റി 25,700 ന് മുകളിൽ

7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!

7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

ഞങ്ങൾ തന്നെയാണ് ഭീകരവാദികൾ, അഴിമതിക്കാരാണ്’; പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

അധികാരത്തിന്റെ ഗർവും പെണ്ണിന്റെ പകയും; തിലകനും മഞ്ജുവും തമ്മിലുള്ള മാസ്മരിക മത്സരഭാവങ്ങൾ; മലയാള സിനിമയിലെ ഏറ്റവും വന്യമായ പ്രതികാര കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology