അമുല്‍ നിത്യവും ബ്രഡിനെ നോക്കുന്നു; ജോലിസമയ വിവാദത്തില്‍ എസ് എന്‍ സുബ്രമണ്യനെ പരിഹസിച്ച് അമുലും
ഞായറാഴ്ചയടക്കം ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന വലിയ ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. 'ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ...