തിരുപ്പതിയിൽ നെയ്യെത്തിച്ചത് ഞങ്ങളല്ല; ആരോപണങ്ങൾ നിഷേധിച്ച് അമൂൽ
അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ ഡയറി ബ്രാൻഡായ അമൂൽ. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ് കമ്പനി നിഷേധിച്ചത്. ...