Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുതിയ പരീക്ഷണം നെഞ്ചേറ്റി കൊച്ചിക്കാര്‍, ഒറ്റ ദിവസത്തെ വരുമാനം ലക്ഷം കടന്നു

by Brave India Desk
Jan 17, 2025, 02:30 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

Stories you may like

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

കൊച്ചി: കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകള്‍ക്ക് വന്‍സ്വീകരണം. ആകെ 1855 പേര്‍ ബസില്‍ യാത്ര ചെയ്തു. മൂന്ന് റൂട്ടുകളിലായി 1,18,180 രൂപയാണ് കളക്ഷന്‍ നേടിയത്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലും, കളമശ്ശേരി റൂട്ടില്‍ രണ്ട് ബസുമാണ് ഇതുവരെ സര്‍വീസ് നടത്തിയത്.

ആലുവ-എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, കളമശേരി-കുസാറ്റ് എന്നീ റൂട്ടുകളിലാണ് വ്യാഴാഴ്ചയായിരുന്നു ബസ് സര്‍വീസ് ്. പുതിയ ഇലക്ട്രിക് ബസ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ഡാണ്. എയര്‍പോര്‍ട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഈ ബസില്‍ കയറി.

ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റ് റൂട്ടുകളില്‍ അഞ്ച് കിലോമീറ്ററിന് മിനിമം 20 രൂപയുമാണ് യാത്രാനിരക്ക്. 15 കോടി രൂപയ്ക്ക് 15 ഇലക്ട്രിക് ബസുകളാണ് കൊച്ചി മെട്രോ സര്‍വീസിനായി വാങ്ങി ഓടിക്കുന്നത്. ആകെ എയര്‍പോര്‍ട്ട് റൂട്ടില്‍ നാല്, ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രണ്ട്, ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്ന്, കടവന്ത്ര റൂട്ടില്‍ ഒന്നും ബസുകളാണ് സര്‍വീസിനുപയോഗിക്കുക.

രാവിലെ 6.45 മുതല്‍ രാത്രി 11 മണിവരെയാണ് ബസുക്കളുടെ സര്‍വീസ് സമയം. തിരക്കുള്ള നേരം 20 മിനിട്ട് ഇടവിട്ടും അല്ലാത്തപ്പോള്‍ 30 മിനിട്ട് ഇടവെട്ടുമാണ് ബസ്. എയര്‍പോര്‍ട്ടില്‍ നിന്ന് 11 മണിക്കാണ് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശേരി- മെഡിക്കല്‍ കോളേജ് റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും.

Tags: kochimetro railmetro connect
Share6TweetSendShare

Latest stories from this section

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗെന്ന വർഗീയ സംഘടനയെ താലോലിക്കുകയാണ്’;ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ലോകത്ത് വിഭവങ്ങൾക്കല്ല, വിശ്വാസത്തിനാണ് കുറവ്; ജി7 ഉച്ചകോടിയിൽ ആഗോള ശക്തികളോട് നരേന്ദ്ര മോദി

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

Discussion about this post

Latest News

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

അത് അച്ചട്ടായ റെഡ് കാർഡായിരുന്നു, എന്നിട്ടും ഒരു മഞ്ഞക്കാർഡ് പോലും ഇല്ല; മെസിയുടെ കാര്യത്തിൽ റഫറി കണ്ണടച്ചോ; വിവാദം

അത് അച്ചട്ടായ റെഡ് കാർഡായിരുന്നു, എന്നിട്ടും ഒരു മഞ്ഞക്കാർഡ് പോലും ഇല്ല; മെസിയുടെ കാര്യത്തിൽ റഫറി കണ്ണടച്ചോ; വിവാദം

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗെന്ന വർഗീയ സംഘടനയെ താലോലിക്കുകയാണ്’;ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ലോകത്ത് വിഭവങ്ങൾക്കല്ല, വിശ്വാസത്തിനാണ് കുറവ്; ജി7 ഉച്ചകോടിയിൽ ആഗോള ശക്തികളോട് നരേന്ദ്ര മോദി

ലോകത്ത് വിഭവങ്ങൾക്കല്ല, വിശ്വാസത്തിനാണ് കുറവ്; ജി7 ഉച്ചകോടിയിൽ ആഗോള ശക്തികളോട് നരേന്ദ്ര മോദി

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology