ശ്രീകോവിൽ പൊളിച്ചപ്പോൾ ചെമ്പുപാത്രം; കൊച്ചിയിലെ ക്ഷേത്രത്തിൽ നിധി
എറണാകുളം ശിവക്ഷേത്രത്തിൽ നിധി കണ്ടെത്തി. ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവിൽ പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച ചെമ്പുപാത്രത്തിൽ രത്‌നവും സ്വർണരൂപങ്ങളും പുരാതന നാണയവും ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയത്. ഗണപതി, സുബ്രഹ്‌മണ്യൻ, ...