Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്ത്രീത്വത്തെ അപമാനിച്ചു; പ്രശസ്ത നടിയുടെ പരാതിയിൽ സംവിധായകനെതിരേ കേസ്

by Brave India Desk
Jan 28, 2025, 06:48 am IST
in Kerala, News
sanalkumar shashidharan and manju warrier

Share on FacebookTweetWhatsAppTelegram

സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്. .

2022 ലും ഇതേ നടിയുടെ പരാതിയിൽ സനൽ കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ ഇത്തരത്തിലുള്ള പരാമർശങ്ങൾ സനൽ കുമാർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും നടിയുടെയും മകളുടെയും ജീവന് ഭീഷണി എന്ന തരത്തിലുള്ള പോസ്റ്റുമായി ഇദ്ദേഹം രംഗത്ത് വരുകയായിരിന്നു.

Stories you may like

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചെത്തി തൃണമൂൽ പ്രവർത്തകർ ; കൊൽക്കത്തയിൽ ഉൾപ്പെടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

എന്നാൽ ഇത്തവണ ശബ്ദരേഖയടക്കം പുറത്ത് വിട്ടുകൊണ്ടാണ് സംവിധായകൻ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലാണ് സംവിധായകൻ ശബ്ദ രേഖ പുറത്ത് വിട്ടിരിക്കുന്നത്.

കമ്മീഷണർക്ക് നൽകിയ പരാതി നേരെ എളമക്കര പോലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് നിലവിൽ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇയാൾ അമേരിക്കയിലാണ്

Tags: sanal kumar shashidharanmanju wariar case
ShareTweetSendShare

Latest stories from this section

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

Discussion about this post

Latest News

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചെത്തി തൃണമൂൽ പ്രവർത്തകർ ; കൊൽക്കത്തയിൽ ഉൾപ്പെടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചെത്തി തൃണമൂൽ പ്രവർത്തകർ ; കൊൽക്കത്തയിൽ ഉൾപ്പെടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology