Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിങ്ങളുടെ ഐഫോണ്‍ വ്യാജനാണോ, തിരിച്ചറിയാം ഇങ്ങനെ

by Brave India Desk
Feb 5, 2025, 07:37 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിപണിയില്‍ ഇന്ന് എല്ലാ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും വ്യാജന്മാരുണ്ട്. അതും പലപ്പോഴും ഒറിജിനലിനെ പോലും വെല്ലുന്നവ തന്നെ. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യാജ ഐഫോണുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഈ വ്യാജ ഐഫോണുകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നത് വളരെ പ്രയാസമാണ്, നിങ്ങളുടെ കൈവശമുള്ള ഐഫോണ്‍ യഥാര്‍ഥമാണോ വ്യാജമാണോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒന്നാമതായി നിങ്ങളുടെ ഐഫോണിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള ആദ്യ പടി അതിന്റെ പാക്കേജിംഗും അനുബന്ധ ഉപകരണങ്ങളും പരിശോധിക്കുക എന്നതാണ്. ബോക്‌സിന്റെ ഗുണനിലവാരം മുതല്‍ ഉള്ളിലെ ആക്സസറികള്‍ വരെ നിങ്ങള്‍ എല്ലാം പരിശോധിക്കണം. പെട്ടിയിലെ പ്രിന്റുകള്‍ തികച്ചും പെര്‍ഫെക്റ്റ് ആയിരിക്കണം. അച്ചടിച്ച വാചകത്തില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കില്‍ അത് വ്യാജ ഉല്‍പ്പന്നമാണെന്ന് നിങ്ങള്‍ മനസിലാക്കണം.

ഐഫോണ്‍ ബോക്‌സുകള്‍ ഉറപ്പുള്ളതും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങളും കൃത്യമായ വാചകവും ഉള്ളതുമാണ്. കേബിള്‍ ഉള്‍പ്പെടെ ബോക്‌സിനുള്ളിലെ അനുബന്ധ ഉപകരണങ്ങള്‍ ആപ്പിളിന്റെ നിലവാരവുമായി പൊരുത്തപ്പെടണം.

ഇനി നിങ്ങളുടെ ഐഫോണിന്റെ സീരിയല്‍ നമ്പറും ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി (IMEI) നമ്പറും പരിശോധിക്കുക. ഓരോ ഐഫോണിനും അതിന്റേതായ സീരിയല്‍ നമ്പറും ഐഎംഇഐ നമ്പറും ഉണ്ട്. അതിലൂടെ നമുക്ക് ഫോണിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിയും. ഈ സീരിയല്‍ നമ്പര്‍ കണ്ടെത്താനായി ആദ്യം സെറ്റിംഗ്‌സില്‍ കയറുക. തുടര്‍ന്ന്, ആപ്പിളിന്റെ ചെക്ക് കവറേജ് പേജ് സന്ദര്‍ശിച്ച് സീരിയല്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ ഫോണ്‍ ആധികാരികമാണെങ്കില്‍, വെബ്സൈറ്റ് നിങ്ങളുടെ ഐഫോണ്‍ മോഡല്‍, വാറണ്ടി സ്റ്റാറ്റസ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐഎംഇഐ നമ്പര്‍ പരിശോധിക്കാന്‍, നിങ്ങളുടെ ഐഫോണില്‍ *#06# ഡയല്‍ ചെയ്യുക. ഈ നമ്പര്‍ ബോക്സിലും സിം ട്രേയിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഐഎംഇഐയുമായി താരതമ്യം ചെയ്യുക.

ആപ്പിള്‍ ഐഫോണുകള്‍ എപ്പോഴും കരുത്തുറ്റ ബില്‍ഡിന് പേരുകേട്ടതാണ്. അയഞ്ഞ ഭാഗങ്ങളോ വിടവുകളോ തുടങ്ങിയവയൊന്നും തന്നെ അതില്‍ ഉണ്ടാകില്ല. ബട്ടണുകള്‍ ഉറച്ചുനില്‍ക്കും. . നിങ്ങളുടെ ഐഫോണിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയും ഭൗതിക സവിശേഷതകളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. സ്‌ക്രീന്‍ വലുപ്പം, ഡിസ്പ്ലേ ഗുണനിലവാരം, ഭാരം, കനം എന്നിവ ഔദ്യോഗിക മോഡലിന്റെ സവിശേഷതകളുമായി പൊരുത്തപ്പെടണം. ഓര്‍ക്കുക വ്യാജ ഐഫോണുകളുടെ നിര്‍മ്മാണത്തില്‍ പലപ്പോഴും പിഴവുകള്‍ ഉണ്ടാകും. ഉദാഹരണത്തിന് പരുക്കന്‍ അരികുകള്‍, തെറ്റായി ക്രമീകരിച്ച ലോഗോകള്‍ അല്ലെങ്കില്‍ അയഞ്ഞ ബട്ടണുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. ഇത് കണ്ടാല്‍ നിങ്ങളുടെ കയ്യിലുള്ള ഫോണ്‍ വ്യാജമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ഥ ഐഫോണുകള്‍ ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള iOS-ലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ഉപകരണം iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണോ പ്രവര്‍ത്തിക്കുന്നതെന്ന് കാണാന്‍ സെറ്റിംഗ്‌സില്‍ പോയി നിങ്ങള്‍ക്ക് ഇത് പരിശോധിക്കാം. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും കാണപ്പെടുന്ന വ്യാജ ഐഫോണുകള്‍ ഐഒഎസ് പോലെ തോന്നിപ്പിക്കുന്ന ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചോ ‘ഹേയ് സിരി’ എന്ന് പറഞ്ഞോ സിരി ഉപയോഗിക്കാന്‍ ശ്രമിക്കുക. സിരി സജീവമാകുന്നില്ലെങ്കില്‍ നിങ്ങളുടെ ഐഫോണ്‍ വ്യാജമായിരിക്കാം.

പരിശോധനയില്‍ എന്തെങ്കിലും പാകപ്പിഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 100 ശതമാനം ഉറപ്പ് വരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം ഒരു അംഗീകൃത ആപ്പിള്‍ സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ച് വിദഗ്ധരെക്കൊണ്ട് അത് പരിശോധിപ്പിക്കുക എന്ന കാര്യമാണ്.

Tags: Iphoneduplicategadgets
Share5TweetSendShare

Latest stories from this section

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies