വിമാനത്താവളത്തിൽ യുവതിയുടെ വാനിറ്റി ബാഗിൽ നിന്നും കണ്ടെത്തിയത് 26 ഐഫോണുകൾ ; അറസ്റ്റ് ചെയ്ത് കസ്റ്റംസ്
ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയുടെ വാനിറ്റി ബാഗിൽ നിന്നും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോൺ 16 പ്രോ മാക്സ്. ഹോങ്കോങിൽ നിന്നും ഡൽഹിയിലേക്ക് എത്തിയ ...