നിങ്ങളുടെ ഐഫോണ്‍ വ്യാജനാണോ, തിരിച്ചറിയാം ഇങ്ങനെ
തിരുവനന്തപുരം: വിപണിയില്‍ ഇന്ന് എല്ലാ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും വ്യാജന്മാരുണ്ട്. അതും പലപ്പോഴും ഒറിജിനലിനെ പോലും വെല്ലുന്നവ തന്നെ. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യാജ ഐഫോണുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ...