Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ദിനോസറുകൾ വീണ്ടും വരുന്നു

by Brave India Desk
Feb 7, 2025, 02:52 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

ഭൂമിയുടെ ആധിപത്യം ഇന്നു മനുഷ്യർക്കുള്ളതുപോലെ ആയിരുന്നു ഒരു കാലത്ത് ദിനോസറുകൾക്ക് . മനുഷ്യരുടെ പൂർവിക ജീവികൾ പോലും പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള മീസോസോയിക് യുഗത്തിലായിരുന്നു ഇവ ഭൂമിയിലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്രെറ്റേഷ്യസ് കാലഘട്ടത്തിനു ശേഷം ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി. 6.6 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുട്ടവംശത്തിലാണ് ദിനോസറുകൾ അപ്രത്യക്ഷരായതെന്നു ശാസ്ത്രജ്ഞർ പറയുന്നു.

ദിനോസറുകളെക്കുറിച്ചുള്ള കഥ നമ്മളോട് പറഞ്ഞത് ജുറാസിക് പാർക്ക്, ജുറാസിക് വേൾഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങൾ വീതമാണ് പല കാലങ്ങളായി റിലീസ് ചെയ്തത്. ഇപ്പോഴിതാ ജുറാസിക് വേൾഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ‘ജുറാസിക് വേൾഡ് റീബർത്ത് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഡൊമിനിയനിലെ സംഭവങ്ങൾ നടന്നതിന് അഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം.

Stories you may like

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

2.25 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങിയിരുന്നു. വൻ പ്രതീക്ഷ നൽകുന്നതാണ് ട്രെയിലർ . ഗോഡ്‌സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്‌വേർഡ്‌സ് ആണ് ചിത്രത്തിൻറെ സംവിധായകൻ. സ്‌കാർലെറ്റ് ജൊഹാൻസൺ, മെഹർഷാല അലി, ജൊനാഥൻ ബെയ്‌ലി, റൂപെർട്ട് ഫ്രൈഡ്, മാനുവൽ ഗാർഷ്യ റൂൾഫോ, ലൂണ ബ്ലെയ്‌സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ജൂലൈ രണ്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ആളുകൾ വൻ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. വൻ പ്രതീക്ഷയാണ് ട്രെയിലർ പേക്ഷ്രകർക്ക് നൽകുന്നത്.

സ്റ്റീഫൻ സ്പീൽബെർഗാണ് ദിനോസറുകളെ ആദ്യമായി കൗതുകത്തോടെ പുറംലോകത്തേക്ക് സിനിമകളിലൂടെ എത്തിച്ചത്.
1993 -ലെ സ്റ്റീവൻ സ്പിൽബർഗിൻറെ ജുറാസിക് പാർക്ക് എന്ന സിനിമ പുറത്തിറങ്ങിയത്. ദിനോസറുകളുടെ ഭീമാകാരമായ ആനിമേറ്റഡ് രൂപം ആദ്യമായി സ്‌ക്രീനിൽ കാണുന്ന ആരും ഒന്ന് ഭയന്ന് പോകും. ദിനോസറുകളുടെ വലിയ രൂപവും, ചുവന്ന കണ്ണുകളും, കൂർത്ത പല്ലുകളും നമ്മൾ വിസ്മയത്തോടെ നോക്കിയിരുന്നിട്ടുണ്ട്. കൗതുകമുളവാക്കുന്ന ആ ജീവിവർഗ്ഗത്തെ കുറിച്ചറിയാൻ ഗവേഷകർ തമ്മിൽ എന്നും കടുത്ത മത്സരമായിരുന്നു. നൂറ്റാണ്ടുകളായി അവയുടെ ഉത്ഭവത്തെ കുറിച്ചും, പരിണാമത്തെക്കുറിച്ചും അനവധി പഠനങ്ങളാണ് ഇപ്പോഴും നടന്നുവരുന്നത്.

1990 മൈക്കൾ ക്രിക്ക്റ്റൺ എഴുതിയ ജുറാസിക് പാർക്ക് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. 1993ൽ വാഷിങ്ടണിലെ അപ് ടൗൺ തിയേറ്ററിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. സ്പീൽബർഗിൻറെ തന്നെ ഇ.റ്റി എന്ന ചിത്രത്തെ കടത്തിവെട്ടിയായിരുന്നു ജുറാസിക് പാർക്കിൻറെ കളക്ഷൻ. 914 മില്ല്യൺ ഡോളറായിരുന്നു ചിത്രത്തിന് അന്ന് ലഭിച്ചത്.

മറ്റ് സംവിധായകരിൽ നിന്നും 1997ൽ ദി ലോസ്റ്റ് വേൾഡ് ജുറാസിക് പാർക്ക്, 2001ൽ ജുറാസിക് പാർക്ക് 3, 2015 ൽ ജുറാസിക് വേൾഡ് , 2018 ൽ ജുറാസിക് ഫാലൻ കിങ്ഡം , 2022 ൽ ജുറസിക് വേൾഡ് ഡൊമനിയൻ എന്നിങ്ങനെ അഞ്ച് ചിത്രങ്ങൾ ഇറങ്ങിയെങ്കിലും ഒന്നാം ഭാഗത്തിന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു ഇന്നും. ഇതിനെ കടത്തി വെട്ടുമോ ജുറാസിക് വേൾഡ് റീബർത്ത് എന്നു കണ്ടിരുന്നു തന്നെ കാണണം.

Tags: Official TrailerdinosaursJurassic World Rebirth
Share6TweetSendShare

Latest stories from this section

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

Discussion about this post

Latest News

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies