Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ശര്‍ക്കരയോ പഞ്ചസാരയോ ഏതാണ് കൂടുതല്‍ നല്ലത്

by Brave India Desk
Feb 16, 2025, 12:30 pm IST
in News, Food, Health
Share on Facebook
Tweet
WhatsApp
Telegram

മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്‍ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ ഇഷ്ടവുമാണ്. ഇവയില്‍ ഏതാണ് മികച്ചതെന്നാണ് ചോദ്യം. ഒറ്റവാക്കില്‍ ഉത്തരമില്ലെങ്കിലും ചില കാര്യങ്ങള്‍ നമുക്ക് പരിശോധിച്ചാല്‍ മനസിലാവും.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

പഞ്ചസാര വിപുലമായ പ്രോസസിംഗിന് വിധേയമാകുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ്, എല്ലാ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്നാല്‍ അവശ്യ പോഷകങ്ങളൊന്നും തന്നെ പഞ്ചസാര നമുക്ക് നല്‍കുന്നില്ല, മാത്രമല്ല കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യുന്ന ഒന്നാണ് പഞ്ചസാര.

പഞ്ചസാരയുടെ അമിതമായ ഉപയോഗം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും, ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണക്കാരില്‍ ഒന്നാണ്.

ശര്‍ക്കര ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ഇത് പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയെ മൈക്രോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാക്കുന്നു. സമ്പന്നമായ ആന്റി ഓക്സിഡന്റ് സാന്നിധ്യം കാരണം ശര്‍ക്കര അതിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഇതിനും വളരെ ദോഷങ്ങളുണ്ടെന്നോര്‍ക്കുക.

പോഷക സമൃദ്ധമാണെങ്കിലും, ശര്‍ക്കര അപ്പോഴും ധാരാളം കലോറി അടങ്ങിയതാണ്, അമിതമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിപ്പിക്കും. ശുദ്ധീകരിച്ച പഞ്ചസാരയേക്കാള്‍ കുറവാണെങ്കിലും, ശര്‍ക്കര രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും, അധികമായ അളവില്‍ കഴിക്കാതിരിക്കുക എന്നതാണ് മാര്‍ഗം.

എന്നാല്‍ ആരോഗ്യ ഗുണങ്ങളില്‍ ് ശര്‍ക്കരയ്ക്ക് ഒരു മേല്‍ക്കൈ ഉണ്ടെന്നത് ശരി തന്നെയാണ് അതിലെ പോഷക സമൃദ്ധമായ ഉള്ളടക്കം നിങ്ങള്‍ക്ക് ഗുണമാകും, എങ്കിലും കുറഞ്ഞ അളവില്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക. അധികമായാല്‍ ഇതും പഞ്ചസാര പോലെ പ്രമേഹത്തിന് കാരണമാകുന്ന ഘടകമാണ്.

Tags: foodHealthjaggery
Share
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies