ശര്‍ക്കരയോ പഞ്ചസാരയോ ഏതാണ് കൂടുതല്‍ നല്ലത്
മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്‍ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ...