Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

2 ശ്വാസകോശത്തിലും ന്യുമോണിയ ; മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം

by Brave India Desk
Feb 19, 2025, 11:43 am IST
in International
Share on FacebookTweetWhatsAppTelegram

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സകീർണമെന്ന് വത്തിക്കാൻ. മാർപ്പായുടെ രണ്ട ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്. ഇതേ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കണമെന്നു മാർപാപ്പ അഭ്യർഥിച്ചു. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണു പ്രാർഥിക്കുന്നത്.

ചൊവാഴ്ച സ്‌കാനിംഗ് നടത്തിയിരുന്നു. ഇതിലൂടെയാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയത് എന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

Stories you may like

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അല്പം സകീർണമായി തുടരുമ്പോഴും അദ്ദേഹം സന്തോഷവാനാണെന്നും , ചൊവാഴ്ച അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

ഒരാഴ്ചയിലേറെയായില ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ചികിത്സയിലാണ് മാർപാപ്പ. ഇന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു.

ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തിൽ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാർപാപ്പയെ 2023 മാർച്ചിൽ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ന്യൂമോണിയയാണെന്ന കണ്ടെത്തുകയായിരുന്നു .പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിന് വൻ കുടൽ ശസത്ര ക്രിയ നടത്തിയിരുന്നു.

Tags: pope francisFrancis Mar Papa
Share4TweetSendShare

Latest stories from this section

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

Discussion about this post

Latest News

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി; ജൂൺ 30 വരെ രാത്രികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies