മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം ; ഓക്‌സിജൻ നൽകുന്നത് തുടരുന്നു
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്‌സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ ...