Thursday, January 21, 2021

Tag: pope francis

‘സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണം’; മുന്‍ഗാമികളിൽ നിന്ന് വ്യത്യസ്ത നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതാദ്യമാണ് ഇത്തരമൊരു നിലപാടുമായി ആഗോള കത്തോലിക്കാ സഭയിലെ ഒരുന്നതന്‍ രംഗത്തുവരുന്നത്. ഇതുവരെ സ്വവര്‍ഗാനുരാഗം അധാര്‍മികമായ ജീവിതമായിരുന്നുവെന്ന ...

‘അഴിമതിയുണ്ട്’, വത്തിക്കാനിലെ സാമ്പത്തിക അഴിമതി സത്യമാണെന്ന് സമ്മതിച്ച് പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാനിലെ സാമ്പത്തിക അഴിമതി സത്യമാണെന്ന് സമ്മതിച്ച് പോപ്പ് ഫ്രാന്‍സിസ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ പോപ്പ് ഫ്രാന്‍സിസ് ഇക്കാര്യങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കൂട്ടിച്ചേര്‍ത്തു. 'സംഭവിച്ചത് സംഭവിച്ചു. ...

കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലും വൈദികര്‍ക്കെതിരെ നടപടിയെടുക്കാത്തത് വീഴ്ചയെന്ന് മാര്‍പാപ്പ

പീഡനാരോപണ പരാതികളില്‍ വൈദികര്‍ക്കെതിരെ സഭയിലെ ഉന്നതര്‍ നടപടിയെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തവെയായിരുന്നു അദ്ദേഹം ഇൗ പ്രസ്താവന നടത്തിയത്. സഭയുടെ ഭാഗത്ത് നിന്നുണ്ടായ ...

ലൈംഗികാരോപണം: ആര്‍ച്ച്ബിഷപ്പ് രാജിവെച്ചു

വാഷിങ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ തിയോഡര്‍ മക്‌കാരിക് രാജിവെച്ചു. മക്‌കാരിക്കിനെതിരെ ലൈംഗികാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജി. പ്രായപൂര്‍ത്തിയകാത്തവരെയും പ്രായപൂര്‍ത്തിയായവരെയും ലൈംഗികമായി പീഢിപ്പിച്ചുവെന്നാണ് മക്‌കാരിക്കിനെതിരെയുള്ള ആരോപണം. മക്‌കാരിക്കിന്റെ രാജിക്കത്ത് ഫ്രാന്‍സിസ് ...

ക്രൈസ്തവ പുരോഹിതന്മാരുടെ കുട്ടികള്‍ക്കു നേരെയുള്ള പീഡനം, ആദ്യമായി പരസ്യപ്രതികരണവുമായി പോപ്പ് ഫ്രാന്‍സിസ്

ക്രൈസ്തവ പുരോഹിതന്മാരില്‍ നിന്ന് കുട്ടികള്‍ക്കു നേരെയുണ്ടായ പീഡനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ചിലെയില്‍ വച്ചാണ് ഇക്കാര്യത്തില്‍ തന്റെ ആദ്യ ...

പോപ്പ് സന്ദര്‍ശിക്കാനിരിക്കേ ചിലിയില്‍ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം, മൂന്നെണ്ണം തീയിട്ടു നശിപ്പിച്ചു, മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ചില ലഘുലേഖകളും കണ്ടെത്തി

  സാന്റിയാഗോ: അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കാനിരിക്കേ ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് പ്രസിഡന്റ് ...

കേന്ദ്രാനുമതിയില്ല; പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനം ഇനിയും നീളും

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഇനിയും നീളും. ഈ മാസം അവസാനം മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന പോപ്പ് ഇന്ത്യ സന്ദര്‍ശിക്കില്ല. കേന്ദ്രാനുമതി ...

പള്ളികളില്‍ അഴിമതിക്കാരെ വിലക്കാന്‍ ആലോചിക്കുന്നുവെന്ന് വത്തിക്കാന്‍

റോം: പള്ളികളില്‍ അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും വിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. വത്തിക്കാനില്‍ നടന്ന വിവിധ അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവാദത്തിനൊടുവില്‍ ഇറക്കിയ പ്രസ്താവനയില്‍ ...

‘ബോംബിനെ അമ്മ എന്നു വിളിക്കരുത്’, പേര് കേട്ടപ്പോള്‍ താന്‍ ലജ്ജിതനായെന്ന് പോപ്പ് ഫ്രാന്‍സിസ്

മിലാന്‍: അമേരിക്കയുടെ വിനാശകാരിയായ ഭീമന്‍ ബോംബിനെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്. മാരകമായ ബോംബിന് 'മദര്‍ ഓഫ് ഓള്‍ ബോംബ്സ്' എന്നു പേരിട്ടതിനെയാണ് പോപ്പ് വിമര്‍ശിക്കുന്നത്. ഈ പേര് ...

അറ്റകൈ പ്രയോഗം; വിവാഹിതര്‍ വൈദീകരാകട്ടെയെന്ന് പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍: വിവാഹിതരെ വൈദീകരായി നിയമിക്കാന്‍ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് പോപ്പ് ഫ്രാന്‍സിസ്. ഇതിന്റെ ആദ്യ സൂചന വത്തിക്കാനില്‍ നിന്നും വന്നു കഴിഞ്ഞു. വിവാഹിതര്‍ക്കും ഇനി പാതിരിമാരാകമെന്ന പുതിയ ...

ലോകം ഒരു യുദ്ധത്തിനു നടുവിലാണുള്ളത് ; ഫ്രാന്‍സിസ് മാര്‍പാപ്പ

പോളണ്ട്: യൂറോപ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതും, ഫ്രാന്‍സില്‍ വൈദികന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടതുമായ സംഭവങ്ങള്‍ ലോകം ഒരു യുദ്ധത്തിന്റെ അരികെയാണെന്നതിന്റെ സൂചനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ അത് മതങ്ങള്‍ തമ്മിലുള്ള ...

ഐ.എസ് റോം ആക്രമിക്കാന്‍ വരുമ്പോള്‍ പോപ് ആഗ്രഹിയ്ക്കുക താന്‍ യു.എസ് പ്രിസഡന്റായാല്‍ മതിയെന്നായിരിക്കുമെന്ന് ട്രംപ്

മെക്‌സിക്കോ: തന്നെ വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. ഐ.എസ് ഭീകരര്‍ റോം ആക്രമിയ്ക്കാന്‍ വരുമ്പോള്‍ താന്‍ യു.എസ് പ്രസിഡന്റായാല്‍ മതിയെന്നായിരിക്കും ...

ആരാധകന്‍ കടന്നു പിടിച്ചു: കോപാകുലനായി മാര്‍പാപ്പ

മെക്‌സിക്കോസിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മെക്‌സിക്കൊ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. ആരാധകന്‍ കടന്നു പിടിച്ചതിനെ തുടര്‍ന്ന് താഴേക്ക് വീഴാന്‍ പോയ മാര്‍പാപ്പ കോപാകുലനാവുകയും, ആരാധകനെ ശകാരിക്കുകയും ചെയ്തു. സംബഴം ...

കത്തോലിക്ക വൈദികര്‍ക്ക് സ്ത്രീകളുടെ കാല്‍കഴുകി ശുശ്രൂഷ നടത്താമെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍: പെസഹ ദിനത്തില്‍ കത്തോലിക്ക വൈദികര്‍ക്ക് സ്ത്രീകളുടെ കാല്‍കഴുകി ശുശ്രൂഷ നടത്താന്‍ മാര്‍പ്പാപ്പയുടെ അനുമതി. മാര്‍പ്പാപ്പയുടെ  ഉത്തരവ് വത്തിക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവത്തില്‍ വിശ്വാസമുള്ള ആരുടെയും കാല്‍ ...

മാധ്യമങ്ങള്‍ നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പുതുവത്സര ദിനം ലോക സമാധാന ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. നല്ല വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റൊരാള്‍ക്ക് പ്രചോദനം ...

Nov. 20, 2013 - Vatican City State (Holy See) - POPE FRANCIS during his general audience in St. Peter's Square at the Vatican. (Credit Image: © Evandro Inetti/ZUMAPRESS.com)

ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍ : ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഗര്‍ഭഛിദ്രം കൊടിയ പാപം തന്നെ എന്നതില്‍ സംശയമില്ല. സ്വന്തം കുഞ്ഞിനെ പിറക്കുന്നതിനു മുന്‍പേ കൊന്ന ...

CAGLIARI, ITALY - SEPTEMBER 22:  Pope Francis delivers his speech during a meeting with young people on September 22, 2013 in Cagliari, Italy. Pope Francis heads to Cagliari on the Italian island of Sardinia for a pastoral visit that includes celebrating mass at the Sanctuary of Our Lady of Bonaria. The Pope announced in May that he wished to visit the Marian Shrine of Bonaria or 'Good Air' because it gave his hometown of Buenos Aires its name. During his 10-hour visit to the city of Cagliari, the Pope will also meet workers, business representatives, prisoners, the poor, young people, leading representatives from the world of culture and the island's Catholic bishops.  (Photo by Franco Origlia/Getty Images)

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പ

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു.ആഗോളതാപനം തടയുന്നതിനുള്ള അവസാന നടപടി എന്ന വിശേഷണത്തോടെ വിളിച്ച് കൂട്ടിയ ഉച്ചകോടിയിലാണ് ശക്തമായ നടപടിയെടുക്കാന്‍ മാര്‍പാപ്പ ഐക്യരാഷ്ട്ര ...

നല്ല കത്തോലിക്കര്‍ മുയലിനെ പോലെ പെററുകൂട്ടേണ്ടെന്ന് മാര്‍പാപ്പ

നല്ല റോമന്‍ കത്തോലിക്കര്‍ മുയലിനെ പോലെ ധാരാളം കുട്ടികളെ പെറ്റുകൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെറ്റുകൂട്ടുയല്ല മറിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.. ഫിലിപ്പൈന്‍സില്‍ ...

Latest News