Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രവാസികള്‍ക്ക് വലിയ സന്തോഷ വാര്‍ത്ത; ബഹ്‌റൈനിന്റെ പുതിയ പദ്ധതി

by Brave India Desk
Feb 20, 2025, 09:34 pm IST
in News, Gulf, Bahrain
Share on FacebookTweetWhatsAppTelegram

മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ആറ് മാസത്തെ വാണിജ്യ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എഎംആര്‍എ). ഈ പുതിയ തീരുമാനത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം വീക്ഷിക്കുന്നത്. നിലവിലുള്ള ഒരു വര്‍ഷത്തേയും രണ്ടുവര്‍ഷത്തേയും വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് പുറമെയാണ് പുതിയ ആറുമാസത്തെ ഹ്രസ്വകാല തൊഴില്‍ വിസ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ ചെലവിലും വളരെ പെട്ടെന്നും തൊഴില്‍ വിസ നേടാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് സാധിക്കും എന്നതാണ് ഈ വിസയുടെ പ്രധാന സവിശേഷത.

Stories you may like

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

പ്രവാസി തൊഴിലാളിള്‍ക്ക് മാത്രമല്ല ബഹ്റൈനിലെ കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഏറെ ഉപകാരപ്രദമാണ് ആറുമാസ കാലത്തെ ഈ വിസയെന്നാണ് വിലയിരുത്തല്‍. തൊഴിലുടമകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള തൊഴിലാളികളെ വേഗത്തില്‍ നിയമിക്കാനായി അവസരമാണ് ഇത് വഴി ലഭിക്കുന്നത്.

കുറഞ്ഞ കാലയളവിലുള്ള പെര്‍മിറ്റുകള്‍, തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്താനും ഈ വര്‍ക്ക് പെര്‍മിറ്റ് പ്രേരണയായേക്കും. ആറുമാസ വര്‍ക്ക് പെര്‍മിറ്റിന് 50 ദിനാര്‍ ഫീസും ഹെല്‍ത്ത് ഇന്‍ഷൂറന്‍സും അടക്കം 86 ദിനാര്‍ മാത്രം നല്‍കിയാല്‍ മതിയാകും.

നിലവില്‍ രാജ്യത്ത് താമസിക്കുന്നവരും വാണിജ്യ മേഖലയില്‍ ജോലിയും ചെയ്യുന്ന പ്രാവാസി തൊഴിലാളികള്‍ക്കാണ് ഈ ഹ്രസ്വകാല വര്‍ക്ക് പെര്‍മിറ്റ് വിസ ലഭിക്കുക. ബഹ്റൈന് പുറത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ ഹ്രസ്വകാല വിസ ഉപയോഗിക്കാനായി സാധിക്കില്ല.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി എല്‍എംആര്‍എയുടെ www.lmra.gov.bh വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ എല്‍എംആര്‍എ കോള്‍ സെന്ററില്‍ 17506055 എന്ന നമ്പറിലും ബന്ധപ്പെടാം.

Tags: Baharain
Share1TweetSendShare

Latest stories from this section

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

Discussion about this post

Latest News

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology