Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മാര്‍ച്ചില്‍ മറക്കാൻ പാടില്ല ഈ സാമ്പത്തിക കാര്യങ്ങൾ

by Brave India Desk
Feb 27, 2025, 08:45 pm IST
in News, India
Share on FacebookTweetWhatsAppTelegram

2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് പ്രവേശിക്കുകയാണ്. . 2025 മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ചില പ്രധാന  ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നോക്കാ൦
എഫ്ഡികളുടെ അവസാന തീയതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക്   കുറച്ചതിനെത്തുടര്‍ന്ന്, നിരവധി ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്.  ഉയര്‍ന്ന വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ഈ പദ്ധതികള്‍ അവസാനിക്കുന്നതിനുമുമ്പ് നിക്ഷേപം നടത്താന്‍ ശ്രമിക്കേണ്ടതുണ്ട്. നിലവില്‍ ഈ പ്രത്യേക എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളില്‍ എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവ ഉള്‍പ്പെടുന്നു, അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

നികുതി ഇളവ് നേടാന്‍ നിക്ഷേപങ്ങള്‍
പഴയ നികുതി വ്യവസ്ഥ , 2025 മാര്‍ച്ച് 31 ന് മുമ്പ്,  നികുതി ഇളവ് നേടുന്നതിനുള്ള നിക്ഷേപ പദ്ധതികള്‍ ആരംഭിക്കണം. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് , പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് , ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ (അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ ഉള്ളത്), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎല്‍എസ്എസ്) എന്നിവയുള്‍പ്പെടെ നിരവധി നിക്ഷപങ്ങള്‍ നികുതി ഇളവ് ഉറപ്പാക്കുന്നു.

ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക
ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണില്‍  തെറ്റ് വരുത്തിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും വരുമാനം വിട്ടുപോയിട്ടുണ്ടെങ്കില്‍ തിരുത്തലിനായി  ഒരു അപ്ഡേറ്റ് ചെയ്ത റിട്ടേണ്‍ (ഐടിആര്‍-യു) ഫയല്‍ ചെയ്യാം. പുതുക്കിയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.
എസ്ബിഐ അമൃത് കലശ്എസ്ബിഐയുടെ ‘400 ദിവസത്തെ പ്രത്യേക കാലാവധി പദ്ധതിയായ അമൃത് കലശ്’ 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു; മുതിര്‍ന്ന പൗരന്മാര്‍ക്ക്, പദ്ധതി പ്രകാരം 7.60% പലിശ ലഭിക്കും. 2025 മാര്‍ച്ച് 31 ആണ് അവസാന തീയതി
ഐഡിബിഐ ബാങ്ക്ഐഡിബിഐ ഉത്സവ് എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.
ഇന്ത്യന്‍ ബാങ്ക്
ഇന്ത്യന്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്കീമില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.

Tags: financeBanks
Share17TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology