Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

by Brave India Desk
May 26, 2025, 05:54 pm IST
in Kerala, Technology, Lifestyle
Share on Facebook
Tweet
WhatsApp
Telegram

മഴക്കാലമെത്തിയതോടെ വീട്ടിൽ കുഞ്ഞനുറുമ്പുകളും താമസമാക്കിയിട്ടുണ്ടാവും. എങ്ങനെയാണ് ഇതിൽ നിന്ന് പരിഹാരം ലഭിക്കുക? ഉറുമ്പുകൾ മഴക്കാലത്ത് നനവില്ലാത്ത ഇടംതേടി വീടുകളുലേക്ക്കയറി കൂടുകയാണ് ചെയ്യുന്നത്. അടുക്കള സാധനങ്ങളിലും ഭിത്തിയിലും എന്തിനേറെ പലപ്പോഴും കിടക്കകളിൽ വരെ അവ സ്ഥാനം പിടിക്കും.

വീടിനുള്ളിൽ ഉറുമ്പുകൾ ഉണ്ടാകുന്നത് ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്. ഫയർ, ഹാർവെസ്റ്റർ തുടങ്ങിയ ചില തരം ഉറുമ്പുകൾ മനുഷ്യരെ കടിക്കുന്നവയാണ്. കാർപെന്റർ എന്ന തരം ഉറുമ്പുകൾ വീട്ടിലെ ഫർണിച്ചറുകൾക്കും നിർമാണ സാമഗ്രികൾക്കും നാശം വരുത്തുന്നു. വീടിനുള്ളിലെ ഉറുമ്പുകൾ ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുന്നു. ഭക്ഷണത്തിലേക്കോ ശരീരത്തിലെ തുറന്ന മുറിവുകളിലേക്കോ പടർത്തുവാൻ കഴിയുന്ന ബാക്ടീരിയകളാണ് അവ വഹിക്കുന്നത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഉറുമ്പുകളെ അകറ്റാനുള്ള ഒരു ഫലപ്രദമായ പൊടിക്കൈയാണ് ചോക്ക് ഉപയോഗിക്കുക എന്നത്. ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറുമ്പുകളെ അകറ്റിനിർത്താൻ സഹായിക്കുന്നു. ഉറുമ്പുകളെ സ്ഥിരമായി കാണുന്ന ചില ഇടങ്ങളിൽ കുറച്ച് ചോക്ക് പൊടിച്ച തൂവുക, വീടിന്റെ വാതിൽപ്പടിയിൽ ചോക്ക് കൊണ്ട് വര വരയ്ക്കുക. നിങ്ങളുടെ വീടിനെ ഉറുമ്പുകളിൽ നിന്ന് സംരക്ഷിക്കുവാൻ ചോക്ക് കൊണ്ട് വരയ്ക്കുന്നത് സഹായകരമാണ്.

ഉറുമ്പുകൾ കാണുന്ന സ്ഥലങ്ങളിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലികൾ വയ്ക്കുകയോ ചെയ്യുക. നിങ്ങളുടെ വീടിന്റെ തറ അല്പം നാരങ്ങ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ഉറുമ്പിന് നാരങ്ങ നീരിന്റെ മണം ഇഷ്ടപ്പെടാത്തതിനാൽ അവ അകന്നുപോകുന്നതാണ്. പഞ്ചസാര ഉറുമ്പിനെ ഏറെ പ്രിയമാണെങ്കിലും പുളിയും കയ്പും ഉള്ള എന്തും ഇവയെ അകറ്റി നിർത്തും

ബേക്കിംഗ് സോഡയുമായി പഞ്ചസാര പൊടിച്ചത് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഉറുമ്പുകൾക്ക് കഴിക്കാൻ ഒരു തുറന്ന പാത്രത്തിൽ വെയ്ക്കാം. അല്ലെങ്കിൽ ഉറുമ്പുകൾ കൂടുന്ന ഭാഗങ്ങളിൽ ഇത് വിതറുകയും ചെയ്യാം

75 ഗ്രാം പഞ്ചസാര പൊടിച്ചിട്ട് ഒരു പേപ്പറിൽ നിരത്തി വയ്ക്കുക. ഇതിലേക്ക് 20 ഗ്രാം ബോറിക് ആസിഡ് എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തിൽ വിതറുക. നന്നായി ഇളക്കിചേർത്ത ശേഷം ഒരു ടീസ്പൂൺ വീതം ഉറുമ്പ് നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം വീഴാത്ത ഭാഗത്ത് ഇട്ടു കൊടുക്കുക. ഉറുമ്പ് എടുത്ത് തീർത്താൽ വീണ്ടും അൽപം കൂടി ഇട്ടു കൊടുക്കുക. അവ എടുത്തു കൊണ്ടുപോയി ചത്തുകൊള്ളും.

ഒരു കപ്പ് ചെറുചൂടുള്ള വെള്ളവും കുറച്ച് ഓറഞ്ച് തൊലിയും ചേർത്ത് കുഴമ്പ് പരുവത്തിൽ മിശ്രിതം തയ്യാറാക്കുക. ഇത് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ പുരട്ടിയതിന് ശേഷം തുടയ്ക്കുക.

വിനാഗിരിയുടെ ഗന്ധം ഉറുമ്പുകൾക്ക് സഹിക്കാൻ കഴിയില്ല. വെള്ളവും വെളുത്ത വിനാഗിരിയും തുല്യ അളവിൽ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് കുറച്ച് തുള്ളി അവശ്യ എണ്ണ ചേർത്ത് നന്നായി കുലുക്കുക. ഈ മിശ്രിതം ഉറുമ്പുകൾ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.

Tags: Antants remedy at homeants remedy
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies