അടുക്കള താവളമാക്കിയോ ഉറുമ്പുകൾ?അഞ്ച് പെെസ ചിലവില്ലാതെ കുടുംബത്തോടെ തുരത്താം
വീട് എത്ര വൃത്തിയുള്ളതായാലും, അടുക്കളയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഉറുമ്പുകളുടെ ആക്രമണം പതിവാണ്. പഞ്ചസാര, തേൻ, പഴവർഗങ്ങൾ, പഴുക്കിയ പഴങ്ങൾ, പോലും അരിയും പരിപ്പും വരെ ഉറുമ്പുകൾ തിന്നുതീർക്കും.. ...