Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളതീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിൽ നിന്ന് സാധനമെടുക്കുന്നത് നിയമവിരുദ്ധം: പകരം കസ്റ്റംസ് പിടിച്ചെടുക്കും,ചുങ്കം ചുമത്തും

by Brave India Desk
May 27, 2025, 11:08 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം.

കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്‌നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.

Stories you may like

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

തീരദേശമാകെ കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്. കരതൊടുന്ന കണ്ടെയ്‌നറുകൾ കസ്റ്റംസ് സംഘമെത്തി പരിശോധിക്കും. അപകടകരമല്ലാത്ത വസ്തുക്കൾ കൊച്ചി തുറമുഖത്തെത്തിക്കുകയോ ഏറ്റവുമടുത്തുള്ള കസ്റ്റംസ് ഓഫിസിലെത്തിക്കുകയോ ചെയ്യും. തുടർന്നു കാർഗോയുടെ കസ്റ്റംസ് ഏജന്റിനെ വിളിപ്പിച്ച് ഉള്ളിലുണ്ടായിരുന്നത് എന്തെന്നു എൻട്രി ബിൽ പരിശോധിച്ചു കണ്ടെത്തും. ഈ സാധനങ്ങൾക്കെല്ലാം നികുതി ചുമത്തും.

അപകടകരമായ വസ്തുക്കളാണു കണ്ടെയ്‌നറിലുള്ളതെങ്കിൽ സർക്കാർ നിർദേശവും ചട്ടങ്ങളും അനുസരിച്ച് ഇവ കൈകാര്യം ചെയ്യും. അപകടത്തിൽപെട്ട കപ്പലിന്റെ ഉടമകളായ എംഎസ്സിയും തീരത്തടിയുന്ന കണ്ടെയ്‌നറുകൾ കണ്ടെത്താൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കൊല്ലത്തെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്‌നറുകൾ കടൽമാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തൽ. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: ship
ShareTweetSendShare

Latest stories from this section

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

Discussion about this post

Latest News

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies