ship

9531 കോടി രൂപ നഷ്ടപരിഹാരം വേണം; എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ ആവശ്യവുമായി സംസ്ഥാന സർക്കാർ

എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്.സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ...

കപ്പലിൽ തീയാളുന്നു,കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നു;ഐഎൻഎസ് സത്ജലും സ്ഥലത്ത്

കേരളസമുദ്രാതിർത്തിയിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം.കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറിയും കപ്പലിന് അടുത്തേക്ക് കോസ്റ്റ് ഗാർഡിനടക്കം പോകുന്നതിന് തടസ്സമാകുകയാണ്. കപ്പലിന്റെ പരമാവധി അടുത്തേക്ക് എത്തി വെള്ളം ...

കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കും:കോഴിക്കോടിനും കൊച്ചിക്കുമിടയിൽ തീരത്തടിയാൻ സാധ്യത, 154 കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്തുക്കൾ

കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ വാൻഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത ...

ചരക്കുകപ്പലിന് തീപിടിച്ച സംഭവം,20 കണ്ടെയ്‌നറുകൾ കടലിൽ,ഒരാളുടെ നില അതീവഗുരുതരം

കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉൾക്കടലിലാണ് അപകടം. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് ...

കേരളതീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു: വിമാനങ്ങൾ ഉൾപ്പെടെ രക്ഷാദൗത്യത്തിന്

ചരക്കുകപ്പലിന് തീപിടിച്ചു. കേരളതീരത്തിന് 120 കിലോമീറ്റർ അകലെയാണ് സംഭവം.  കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. വാൻഹായ് 503 എന്ന സിംഗപ്പൂർ കപ്പലാണ് അപകടത്തിപ്പെട്ടത്.   ...

പൈസയില്ല,കാഷ്യൂമാത്രം,തടി,കാത്സ്യം കാർബൈഡ്: മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നതിന്റെ പൂർണ വിവരങ്ങൾ

തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ -3 യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെയുള്ള വസ്തുക്കളെന്ന് റിപ്പോർട്ട്. കാത്സ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ ...

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

കൊച്ചി തീരത്തിന് സമീപം കപ്പലപകടം നടന്നതോട് കൂടി പലരീതിയിലുള്ള ആശങ്കകൾ കടന്നുകൂടിയിരിക്കുകയാണ്. കപ്പലിലെ വസ്തുക്കൾ പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുമോ അപകടകരമായ വസ്തു എങ്ങനെ കെെകാര്യം ചെയ്യും എന്നതെല്ലാം സംബന്ധിച്ച് ...

കേരളതീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിൽ നിന്ന് സാധനമെടുക്കുന്നത് നിയമവിരുദ്ധം: പകരം കസ്റ്റംസ് പിടിച്ചെടുക്കും,ചുങ്കം ചുമത്തും

കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. ...

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. വിശദമായ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ ...

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

  അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന്കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. കൂടുതൽകണ്ടെയ്നറുകൾ കടലിൽ വീണാൽ ...

ചൈന എന്തിന് ഈ കൊടുംചതി ചെയ്തു!; ബാൾട്ടിക് സമുദ്രത്തിൽ ചൈനീസ് കപ്പൽ നിർത്തിയത് എന്തിന്?; ദുരൂഹത

ബെയ്ജിംഗ്: ബാൾട്ടിക് സമുദ്രത്തിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ നാശമാക്കിയതിന് പിന്നിൽ ചൈനയെന്ന് സൂചന. ചൈനീസ് കാർഗോ കപ്പലായ യിപ്പെംഗ് 3 യിൽ എത്തിയവരാണ് കേബിളുകൾ ഈ ഭാഗത്ത് ...

പ്രേതമോ, പ്രകൃതി പ്രതിഭാസമോ; ഉയര്‍ന്നുപൊങ്ങി കപ്പല്‍, അലറിവിളിച്ച് യാത്രക്കാര്‍, ടൈറ്റാനിക് ആയേനെ, വീഡിയോ

    ബാഴ്‌സലോണയില്‍ നിന്നും മിയാമിയിലേക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പലിന് നേരിട്ട ഒരു അപ്രതീക്ഷിത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 'എക്‌സ്‌പ്ലോറര്‍ ഓഫ് ദ് സീസ്' ...

2,902 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷി; ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജിദ്ദയിൽ നിന്നും പുതിയ കാർഗോ സർവ്വീസ്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കാർഗോ കപ്പൽ സർവ്വീസ് ആരംഭിച്ചു. അഖബയിൽനിന്ന് ചെങ്കടൽ വഴി ഇന്ത്യയിലേക്കാണ് പുതിയ സർവ്വീസ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം ഉൾപ്പെടെ ...

വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് ഭീമൻ കപ്പൽ; അഭിമാനനേട്ടത്തിൽ കേരളം

തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് കപ്പൽ ഭീമൻ. ഇന്നലെ രാത്രിയോടെയാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ...

വിഴിഞ്ഞം തീരത്തടുക്കാൻ ഭീമൻ കപ്പൽ; ചരിത്രത്തിൽ ആദ്യം; കേരളത്തിന് അഭിമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഭീമൻ കപ്പൽ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ കപ്പൽ ...

ലോകത്തിന്റെ കണ്ണുകൾ വിഴിഞ്ഞത്തേയ്ക്ക്; സാൻ ഫർണാണ്ടോ തീരമണയാൻ മണിക്കൂറുകൾ; കപ്പൽ ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്കുള്ള ആദ്യ കപ്പൽ ഇന്ത്യൻ തീരത്തേയ്ക്ക്. കപ്പൽ ശ്രീലങ്കൻ തീരം വിട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിടും. ലോകത്തെ ഏറ്റവും വലിയ ...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ  സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ...

കേന്ദ്രത്തിന്റെ നിരന്തര ഇടപെടലും സമ്മർദ്ദവും; ഇസ്രായേലി കപ്പലിൽ കുടുങ്ങിയ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ച് ഇറാൻ

ന്യൂഡൽഹി: ഇസ്രായേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വിട്ടയച്ച് ഇറാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മലയാളി വനിതാ ജീവനക്കാരിയെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇസ്രായേലിന്റെ ...

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലുണ്ടായായ മലയാളി ജീവനക്കാരിയെ വിട്ടയച്ചു; ആൻ ടെസ ജോസഫ് നാട്ടിൽ തിരിച്ചെത്തി

ന്യൂഡൽഹി : യുഎഇ തീരത്ത് ഇറാൻ സായുധ സേന പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തി. തൃശൂർ സ്വദേശിനിയായ ആൻ ടെസ്സ ഉച്ചയോടെയാണ് ...

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ജീവനക്കാരില്‍ 17 ഇന്ത്യക്കാരും; രണ്ട് പേർ മലയാളികള്‍; മോചനത്തിന് ഇടപെട്ട് കേന്ദ്രം

ന്യൂഡൽഹി/ടെഹ്റാൻ∙ യുഎഇ തീരത്ത് ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത കപ്പലിലെ 25 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാർ. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഇവരെ മോചിപ്പിക്കാൻ ശ്രമം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist