Tuesday, August 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; 30 വർഷത്തെ ഒളിവുജീവിതത്തിന് അവസാനം

by Brave India Desk
Jul 1, 2025, 06:07 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കൊടുംഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ. കഴിഞ്ഞ 30 വർഷമായി ഒളിവുജീവിതം നയിച്ചുവരികയായിരുന്ന ഈ കൊടും ക്രിമിനലിനെ ആന്ധ്രാപ്രദേശിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സേന വലയിലാക്കിയത്. ഇയാളുടെ സഹായി മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.

തമിഴ്‌നാട് നാഗൂർ സ്വദേശിയായ അബൂബക്കർ സിദ്ദിഖ് 1995 മുതൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി പോലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു

Stories you may like

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

ഷി ജിൻപിംഗിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപ് നിർണായക നീക്കം; ഡോവൽ-വാങ് യി കൂടിക്കാഴ്ച ഇന്ന്

നിരോധിത സംഘടനയായ തമിഴ്‌നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്‌ഫോടന കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. 1999ലെ ബെംഗളൂരു സ്ഫോടനം, 2011ൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫിസ് സ്ഫോടനം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. നാഗൂരിലുണ്ടായ പാഴ്‌സൽ ബോംബ് സ്‌ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനം, ചെന്നൈ എഗ്മൂർ പൊലീസ് കമ്മിഷണർ ഓഫിസ് സ്‌ഫോടനം, 2012ലെ വെല്ലൂർ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്‌ഫോടനം തുടങ്ങി നിരവധി ബോംബ് സ്‌ഫോടന കേസുകളുടെ സൂത്രധാരനുമാണ്.

Tags: arrest
Share
Tweet
SendShare

Latest stories from this section

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

Latest News

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

ഷി ജിൻപിംഗിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപ് നിർണായക നീക്കം; ഡോവൽ-വാങ് യി കൂടിക്കാഴ്ച ഇന്ന്

ഷി ജിൻപിംഗിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപ് നിർണായക നീക്കം; ഡോവൽ-വാങ് യി കൂടിക്കാഴ്ച ഇന്ന്

മോദിയെ പ്രശംസിച്ച് പുടിൻ, അതിർത്തി തർക്കം തീർക്കാൻ ഡോവൽ ചൈനയിൽ; നയതന്ത്രക്കളത്തിൽ ഇന്ത്യയുടെ വൻ നീക്കം

മോദിയെ പ്രശംസിച്ച് പുടിൻ, അതിർത്തി തർക്കം തീർക്കാൻ ഡോവൽ ചൈനയിൽ; നയതന്ത്രക്കളത്തിൽ ഇന്ത്യയുടെ വൻ നീക്കം

ഇടിമിന്നലടിക്കുമ്പോൾ മരച്ചുവട്ടിൽ ഓടിക്കയറുന്നവരാണോ? എങ്കിൽ ദാ പണി വരുന്നുണ്ട്!

ഇടിമിന്നലടിക്കുമ്പോൾ മരച്ചുവട്ടിൽ ഓടിക്കയറുന്നവരാണോ? എങ്കിൽ ദാ പണി വരുന്നുണ്ട്!

പകൽ വെന്തുരുകും, രാത്രി ഫ്രീസറിലാകും! മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണ് ?

പകൽ വെന്തുരുകും, രാത്രി ഫ്രീസറിലാകും! മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിൽ എന്താണ് ?

അകാരണമായ ക്ഷീണമാണോ? അത് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം, അറിയേണ്ടതെല്ലാം

അകാരണമായ ക്ഷീണമാണോ? അത് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം, അറിയേണ്ടതെല്ലാം

ആകാശം നീലയായതുകൊണ്ടാണോ കടലും നീല?

ആകാശം നീലയായതുകൊണ്ടാണോ കടലും നീല?

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies