Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വന്തം മകൾക്ക് നേരെ നഗ്നതാ പ്രദർശനം,ആത്മഹത്യ ചെയ്യാനായി നിരന്തരം പീഡനം; യുവതി നേരിട്ടത് അതിക്രൂര പീഡനം

by Brave India Desk
Jul 5, 2025, 02:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യൂസി(43)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 34 കാരിയായ യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് അതിക്രൂരപീഡനമെന്നാണ് വിവരം. ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. വിഷം കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും നീ ചാകുന്നതാണ് നല്ലതെന്നാണ് ടോണി പറഞ്ഞിരുന്നതെന്ന് മരിക്കുന്നതിന് മുൻപ് യുവതി പോലീസിന് മൊഴി നൽകിയിരുന്നു.

ടോണി വർഷങ്ങളായി ജോർലിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.20 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോർലിയുടെ വീട്ടുകാർ ആദ്യം നൽകി. പിന്നീട് പലപ്പോഴായി 4 ലക്ഷം രൂപയും നൽകി. ഇതെല്ലാം ടോണി മദ്യപാനത്തിലുടെയും ധൂർത്തിലൂടെയും ചെലവഴിച്ചു.

Stories you may like

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഇവരുടെ 14 വയസ്സുള്ള മകൾ അലീനയ്ക്ക് ജോർലിയുടെ പിതാവ് വാങ്ങി നൽകിയ സ്വർണാഭരണങ്ങളും പ്രതി ധൂർത്തടിച്ചു. മകളുടെ മകൾക്കുനേരെ ടോണി നഗ്‌നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജോർലിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മകൾ ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോണി ക്രൂരമായി ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.

തടിപ്പണിക്കാരനായ ടോണി പണി കഴിഞ്ഞ് മദ്യപിച്ച ശേഷമാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തുന്നതു മുതൽ വഴക്ക് പതിവാണ്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ടോണി അതുപേക്ഷിച്ചാണ് തടിപ്പണി ആരംഭിച്ചത്.
ജോർലി ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ടോണി എല്ലാ ദിവസവും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരുന്നതാണ്. അതിനിടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം മകളോട് കുടിക്കുവാൻ നിർബന്ധിച്ചതും വായിൽ ബലമായി ഒഴിച്ചതെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു..

Tags: murderjorly
ShareTweetSendShare

Latest stories from this section

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം

ശബരിമലയിൽ ബോർഡ് ‘മലക്കം മറിഞ്ഞു’; യുവതി പ്രവേശനമില്ല, ലക്ഷ്യം ആചാര സംരക്ഷണം’ സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമല വിധി തെറ്റ്, അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; സുപ്രീംകോടതിയിൽ ആചാര സംരക്ഷണത്തിനായി ഉറച്ചുനിന്ന് കേന്ദ്ര സർക്കാർ

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

Discussion about this post

Latest News

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

വിമർശകർക്ക് മറുപടി വേണ്ട, റൺ എടുത്ത് കാണിച്ചാൽ മതി; അജിങ്ക്യ രഹാനെയ്ക്ക് ‘ക്ലാസ്’ എടുത്ത് സെവാഗ്; കെകെആർ നായകന്റെ പ്രതികരണങ്ങൾ വിവാദത്തിൽ

വിമർശകർക്ക് മറുപടി വേണ്ട, റൺ എടുത്ത് കാണിച്ചാൽ മതി; അജിങ്ക്യ രഹാനെയ്ക്ക് ‘ക്ലാസ്’ എടുത്ത് സെവാഗ്; കെകെആർ നായകന്റെ പ്രതികരണങ്ങൾ വിവാദത്തിൽ

ക്രീസിന് പുറത്ത് ‘നോ ബോൾ’; മദ്യപിച്ച് വാഹനമോടിച്ചതിന് സൂപ്പർ താരം പിടിയിൽ; ഇതിഹാസത്തിനെതിരെ കേസ്

ക്രീസിന് പുറത്ത് ‘നോ ബോൾ’; മദ്യപിച്ച് വാഹനമോടിച്ചതിന് സൂപ്പർ താരം പിടിയിൽ; ഇതിഹാസത്തിനെതിരെ കേസ്

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

ശത്രുപാളയത്തിൽ ചാവേറുകളായി കുതിക്കും; ഇന്ത്യയുടെ പുതിയ ആയുധം; ആകാശത്തെ ചാവേറുകൾ! കരുത്തായി നൂറുകണക്കിന് ‘കാമികാസെ’ ഡ്രോണുകൾ

ആണവോർജ്ജ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കൽപ്പാക്കം പിഎഫ്ബിആർ റിയാക്ടർ പ്രവർത്തനക്ഷമമായി; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ്

ആണവോർജ്ജ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കൽപ്പാക്കം പിഎഫ്ബിആർ റിയാക്ടർ പ്രവർത്തനക്ഷമമായി; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവെപ്പ്

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

കരുത്തനായി ‘സൂപ്പർ എൽ നിനോ’; 2026-ൽ ഇന്ത്യയിൽ കടുത്ത മഴക്കുറവ് പ്രവചിച്ച് സ്കൈമെറ്റ്; പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റം!

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies