Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉത്തർപ്രദേശ് എസ്‌ടിഎഫുമായി ഏറ്റുമുട്ടൽ ; ഗുണ്ടാ നേതാവ് ഷാർപ്പ് ഷൂട്ടർ ഷാരൂഖ് പത്താൻ കൊല്ലപ്പെട്ടു

by Brave India Desk
Jul 14, 2025, 10:32 am IST
in News, India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാസംഘ അംഗം ഷാർപ്പ് ഷൂട്ടർ ഷാരൂഖ് പത്താൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുള്ള (എസ്‌ടിഎഫ്) ഏറ്റുമുട്ടലിൽ ഗുണ്ടാതലവൻ കൊല്ലപ്പെട്ടത്. ഗുണ്ടാനേതാവ് മുഖ്താർ അൻസാരി, സഞ്ജീവ് ജീവ എന്നിവരുടെ സംഘവുമായി ബന്ധമുള്ള ആളാണ് കൊല്ലപ്പെട്ട ഷാരൂഖ്.

ഖലാപർ നിവാസിയായ ഷാരൂഖ് പത്താൻ പോലീസിന് നേരെ പത്ത് റൗണ്ടിലധികം വെടിയുതിർത്തു. ഇതിനു മറുപടിയായി ഉള്ള പോലീസിന്റെ പ്രതികരണത്തിൽ ഷാരൂഖ് പത്താൻ കൊല്ലപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് പിസ്റ്റളുകളും 60 ലധികം വെടിയുണ്ടകളും ഒരു കാറും എസ്ടിഎഫ് കണ്ടെടുത്തു. നിരവധി കൊലപാതക, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഷാരൂഖ് പത്താൻ.

Stories you may like

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

മുസാഫർനഗറിലെ ഖലാപറിൽ താമസിക്കുന്ന ജാരിഫിന്റെ മകനായ ഷാരൂഖ് പത്താൻ, സഞ്ജീവ് ജീവ സംഘത്തിലെ വിശ്വസ്തനായ ഷാർപ്പ്ഷൂട്ടറാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ കാറിൽ സഞ്ചരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മീററ്റ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിന്തുടർന്ന് എത്തുകയായിരുന്നു. തുടർന്ന് പോലീസും ഷാരൂഖ് പത്താനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. രണ്ട് കൊലക്കേസുകളിൽ പ്രതിയായ ഇയാൾ ആറുമാസങ്ങൾക്കു മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയിരുന്നത്.

Tags: encounteruttarpradeshup stfshahrukh pathan
ShareTweetSendShare

Latest stories from this section

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

Discussion about this post

Latest News

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies